വീണ്ടും വില്ലനായി മുങ്ങി മരണം; ഇത്തവണ സാവ​ഗാൻ തടാകത്തിൽ പൊലിഞ്ഞത് നാല് ജീവനുകൾ

ബെള​ഗാവി: നാല് വിദ്യാർഥികൾ സാവ​ഗാൻ തടാകത്തിൽ മുങ്ങി മരിച്ചു.

പത്താം ക്ലാസ് വിദ്യാർഥികളും സുഹൃത്തുകക്കളുമായിരുന്ന യുവരാജ് (15), അമൻസിംങ്(14), ​ഗൗതം(15), ഭാനുചന്ദ്ര(15) എന്നിവരാണ് മുങ്ങിമരിച്ചത്.

ചെളിയിൽ താഴ്ന്നു പോയ ഭാനുചന്ദ്രെയെ രക്ഷപ്പെടുത്താൻ നോക്കുന്നതിനിടെ നാലുപേരും ചെളിയിൽ താഴുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
[masterslider id="10"]

Related posts