ഇതിൽ അസ്വസ്ഥയായ നടി സ്വദേശമായ ശിവമൊഗ്ഗയിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചതായാണു സൂചന. ദൃശ്യത്തിലുള്ളതു താനല്ലെന്നും മോർഫ് ചെയ്തതാണെന്നും നടി അവകാശപ്പെട്ടിരുന്നു. സ്വാമിയോടു പണം ആവശ്യപ്പെട്ടുവെന്നും കിട്ടാതെ വന്നതോടെയാണു ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നുമുള്ള പ്രചാരണവുമുണ്ടായി. വിവാദത്തെ തുടർന്നു സ്വാമി ദയാനന്ദയെ മഠത്തിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു വിശ്വാസികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....