കേരളപ്പിറവി, കന്നഡ രാജ്യോൽസവാഘോഷം നടത്തി.

ബെംഗളൂരു∙ നായർ സേവാ സംഘ് കർണാടക അൾസൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവിയും കന്നഡ രാജ്യോൽസവവും ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് ആർ.ഹരീഷ്കുമാർ പതാക ഉയർത്തി.

സി.വി.രാമൻ നഗർ ജനറൽ ആശുപത്രിക്കു സ്ട്രെച്ചറുകൾ സംഭാവന നൽകി. സെക്രട്ടറി അനിൽകുമാർ, ഗോവിന്ദൻ, ഉണ്ണിക്കൃഷ്ണൻ, സുരേഷ്കുമാർ, ഗോപാൽ കുമാർ, ഒ.സന്തോഷ്, സതീഷ്, ശ്രീകുമാർ, രാകേഷ്, രാജി എസ്.നായർ, ഐശ്വര്യ, സതീഷ്, ലീന, മാസ്റ്റർ ശ്യാം, സതീഷ് എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..