ഇവർ എഴുതിയ 17 കഥാഭാഗങ്ങളുടെ വായനയും സമകാലിക എഴുത്തു സങ്കേതങ്ങളെ കുറിച്ചുള്ള ചർച്ചയുമുണ്ടാകും. സർഗാത്മക സാഹിത്യരചനാ പരിശീലനരംഗത്തെ രാജ്യത്തെ തന്നെ ആദ്യത്തെ സ്റ്റാർട്ടപ്പാണ് അനിതാസ് അറ്റിക്. പുതുതലമുറ എഴുത്തുകാരിലെ വാസന പരിപോഷിപ്പിക്കുന്നതിനായി അനിത നായരുടെ നേതൃത്വത്തിൽ നടന്നുവരുന്ന കോഴ്സിന്റെ ദൈർഘ്യം 12 ആഴ്ചയാണ്. വിദ്യാർഥികളും വിവിധ പ്രഫഷനൽ മേഖലകളിൽ ജോലിചെയ്യുന്നവരുമായ ഒട്ടേറെപ്പേരാണ് അഞ്ചു സീസണിലായി അനിതാസ് അറ്റിക്കിൽ നിന്നു പഠിച്ചിറങ്ങിയത്.
Related posts
-
സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 14 ന്
ബെംഗളൂരു: കേരള സമാജം ബെംഗളൂരു മാഗഡിറോഡ് സോണും ശ്രീമതി ജയദേവി മെമ്മോറിയൽ... -
മലയാളി കൂട്ടായ്മ ‘കേളി ബെംഗളൂരു’ സംഘടന നിലവിൽ വന്നു
ബെംഗളൂരു: യശ്വന്ത്പുരം മലയാളി കൂട്ടായ്മയായി കേളി ബെംഗളൂരു എന്ന പേരിൽ സംഘടന... -
വിശ്വാസികൾക്ക് നവ്വ്യാനുഭവമായി ജാലഹള്ളി വലിയപള്ളി മദ്ഹബാഹ
ബെംഗളൂരു : ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ വിശുദ്ധ മദ്ബഹായുടെ...