ബാംഗ്ലൂർ നോർത്ത് സർവകലാശാലാ ഓഫിസ് ഉദ്ഘാടനം ചെയ്തു

കോലാർ ∙ ബാംഗ്ലൂർ നോർത്ത് സർവകലാശാലാ ഓഫിസിന്റെയും കോലാർ കലക്ടറേറ്റ് മന്ദിരത്തിന്റെയും ഉദ്ഘാടനം കുരുബാരഹള്ളിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ‌തുടർന്നു ശ്രീനിവാസപുരയിൽ പുതുതായി സ്ഥാപിക്കുന്ന സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിക്കു മുഖ്യമന്ത്രി തറക്കല്ലിട്ടു.

ആരോഗ്യമന്ത്രി കെ.ആർ.രമേഷ്കുമാറും സന്നിഹിതനായിരുന്നു. ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ കനത്ത സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts