ബെംഗളൂരു: നന്മ മലയാളി കൾച്ചറൽ അസോസിയേഷന്റെ (NANMA MCA) ആഭിമുഖ്യത്തിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെന്റിൽ മലയാളം, കന്നഡ ഭാഷാ ക്ലാസുകൾക്ക് തുടക്കമായി. മലയാളം മിഷൻ, കേരള സർക്കാരിന്റെ കർണാടക ചാപ്റ്ററിന്റെ അംഗീകാരത്തോടെയുള്ള ആദ്യ മലയാളം ക്ലാസുകളുടെ ഉദ്ഘാടനം മലയാളം മിഷൻ കർണാടക ചാപ്റ്റർ കോർഡിനേറ്റിംഗ് സെക്രട്ടറി ശ്രീ. ജെയ്സൺ ലൂക്കോസ് നിർവഹിച്ചു. മലയാളം ക്ലാസുകളുടെ ഉദ്ഘാടന സമ്മേളനത്തിൽ നന്മ എം.സി.എ ട്രഷറർ ശ്രീ. സതീഷ് എൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീ. രാജീവ് പി. ഗിരിവാസൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ പ്രതിനിധി ശ്രീ. ജെയ്സൺ…
Read More