ബെംഗളൂരു – മൈസൂരു ഹൈവേയിൽ 100 വൈദ്യുതി വാഹന ചാർജിങ് സ്പോട്ടുകൾ ഉടൻ സ്ഥാപിക്കും; വൈദ്യുതി മന്ത്രി

ബെംഗളൂരു: നഗരത്തിൽ നിന്നും മൈസൂരുവിലേക്കുള്ള പത്ത് വരി അതിവേഗ പാതയുടെ നിർമാണം മിന്നൽ വേഗത്തിൽ പുരോഗമിക്കുന്നതിനാൽ ഈ വഴിയിലും മൈസൂരു നഗരത്തിലുമായി നൂറോളം വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി വി. സുനിൽ കുമാർ ഇന്നലെ മൈസുരുവിൽ നടന്ന അവലോകന യോഗത്തിൽ വ്യെക്തമാക്കി.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷന് നൂറ് ദിവസം സമയം നൽകി. നിലവിൽ ബെംഗളൂരു നഗരത്തിൽ നൂറിലേറെ വൈദ്യുതി വാഹന ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതെ മാതൃക മൈസുരുവിലും വേണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts