മൈസൂരു∙ കർഷക ദസറ സെപ്റ്റംബർ 22 മുതൽ 24 വരെ ജെ. കെ. മൈതാനത്ത് നടക്കും. കർണാടകയുടെ കാർഷിക സംസ്കാരം വ്യക്തമാക്കുന്ന ഘോഷയാത്ര, കാർഷികോപകരണങ്ങളുടെ പ്രദർശനമേള, വിവിധ മൽസരങ്ങൾ എന്നിവയാണ് കർഷക ദസറയിൽ ഒരുക്കിയിരിക്കുന്നത്. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുള്ള അവസരവും പ്രദർശനത്തിലുണ്ടാകും.
Related posts
-
മകളോടൊപ്പം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അച്ഛനും
ബെംഗളൂരു: ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരെ പ്രൊജക്റ്റ് മാനേജ്മെന്റ് പ്രൊഫഷണൽ (PMP) എന്ന... -
പരിസ്ഥിതി ദിനത്തിൽ വേറിട്ട ചുവടുമായി ബെംഗളൂരു ലുലു മാൾ
ബെംഗളൂരു. പരിസ്ഥിതി ദിനത്തിൽ പ്രകൃതിസംരക്ഷണത്തിന്റെ ശബ്ദമായി ബെംഗളൂരു ലുലു മാൾ. പ്ലാസ്റ്റിക്ക്... -
ലുലു മാളിൽ മാമ്പഴ മേള
ബെംഗളൂരു: മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി, ബെംഗളൂരു ലുലു മാളിൽ മാമ്പഴ മേള...