മൈസൂരു∙ കർഷക ദസറ സെപ്റ്റംബർ 22 മുതൽ 24 വരെ ജെ. കെ. മൈതാനത്ത് നടക്കും. കർണാടകയുടെ കാർഷിക സംസ്കാരം വ്യക്തമാക്കുന്ന ഘോഷയാത്ര, കാർഷികോപകരണങ്ങളുടെ പ്രദർശനമേള, വിവിധ മൽസരങ്ങൾ എന്നിവയാണ് കർഷക ദസറയിൽ ഒരുക്കിയിരിക്കുന്നത്. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുള്ള അവസരവും പ്രദർശനത്തിലുണ്ടാകും.
Related posts
-
ആർപ്പോ…. ഇർറോ ഈ വർഷത്തെ ഓണാഘോഷത്തിന് കോടിയേറി
ബെംഗളൂരു: ഇലക്ട്രോണിക്സിറ്റി ജി.എം ഇൻഫിനൈറ്റ് കൾച്ചറൽ സംഘടനയായ ഇ.സി.ഡബ്ലിയൂ.എ. യുടെ ആഭിമുഖ്യത്തിലുള്ള... -
വയനാടിന് കൈത്താങ്ങായി ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷൻ
ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്ത്വത്തിൽ സമാഹരിച്ച... -
ഓണാഘോഷത്തിന് ഒരുങ്ങി മലയാളി കുട്ടായ്മ
ബെംഗളൂരു: കണ്ണമംഗല സുമധുര ആസ്പെയർ ഓറത്തിലെ മലയാളി കുടുംബങ്ങൾ ഒത്തു ചേർന്ന്...