ജനരോഷത്തിന് മുന്‍പില്‍ പിടിച്ചു നില്ക്കാനായില്ല;ഉരുക്ക് ഫ്ലൈഓവര്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി.

ബെന്ഗളൂരു : 2700 കോടി രൂപ ചെലവഴിച്ച് നഗരത്തിലെ ചാലുക്യ സര്‍ക്കിളില്‍ നിന്നും എയര്‍പോര്‍ട്ട് റോഡ്‌ ലേക്ക് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്ന സ്റ്റീല്‍ ഫ്ലൈഓവറില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി.നഗര വികസന കാര്യമന്ത്രി ശ്രീ കെ ജെ ജോര്‍ജ് ഔദ്യോകികമായി അറിയിച്ചതാണ് ഇക്കാര്യം.

വായിക്കുക : രാജ്യത്തെ ഏറ്റവും നീളം കൂടിയ ഇരുക്ക്‌ ഫ്ലൈ ഓവര്‍ വരുന്നു ,ബെന്ഗളൂരുവില്‍!

വായിക്കുക :എതിര്‍ത്തും അനുകൂലിച്ചും തദ്ദേശവാസികള്‍;ഉരുക്ക് മേല്‍പ്പാതയുടെ നിര്‍മാണം ഒന്നാം തീയതി തന്നെ തുടങ്ങും;ആദ്യ ഘട്ടത്തിന് ഉള്ള 95 കോടി അനുവദിച്ചു.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

വായിക്കുക : നാളെ നടക്കേണ്ട നിർമ്മാണ ഉൽഘാടനം മാറ്റിവച്ചു;ഉരുക്ക് മേൽപ്പാല പദ്ധതിക്ക് ഹരിത ട്രൈബ്യൂണലിന്റെ സ്റ്റേ.

വായിക്കുക :ഉരുക്കു പാലത്തെ നിങ്ങൾ എതിർക്കുന്നുണ്ടോ ? നാളത്തെ മനുഷ്യചങ്ങലയിൽ അണിചേരാൻ മറക്കേണ്ട.

പല സന്നദ്ധ സംഘടനകളും സോഷ്യല്‍ മീഡിയ കൂട്ടായ്മകളും മേല്‍പാലത്തെ എതിര്‍ക്കുമ്പോള്‍ ഒട്ടേറെ പേര്‍ പാലത്തെ അനുകൂലിച്ചും രംഗത്തെത്തി.സഹകര്‍നഗര്‍ ,ഹെബ്ബാള്‍,യെലഹങ്ക എന്നിവിടങ്ങളില്‍ നിന്ന് ഉള്ളവരാണ് ,പാലത്തെ അനുകൂലിച്ചു പ്രകടനം നടത്തിയത്.ഈ മേഖലയിലെ ഗതാഗത കുരുക്ക് കുറക്കാന്‍ മേല്‍ പാലം ഉപകാരപ്പെടും എന്ന് അവര്‍ അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts