കോണ്‍ഗ്രസിനും ആം ആത്മിക്കും ഇന്ത്യന്‍ സൈന്യത്തെ വിശ്വാസമില്ലേ ?

ദില്ലി: പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്തിയെന്ന് സൈന്യം പ്രചരിപ്പിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. മിന്നലാക്രമണം നടന്നിട്ടില്ലെന്ന പാകിസ്ഥാനന്റെ വാദം തെറ്റാണെന്ന് തെളിയിക്കാൻ കേന്ദ്രസർ‍ക്കാരിന് ബാധ്യതയുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് വക്താവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിന്നലാക്രമണം വ്യാജമാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ട്വീറ്റ് ചെയ്തത്. Every Indian wants #SurgicalStrikesAgainstPak but not a fake one to extract just political benefit by #BJP. Politics over national…

Read More

സ്വശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട് സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം: സ്വശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട് സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഇത് എട്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തില്‍ സഭ സ്തംഭിക്കുന്നത്. സഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. രാവിലെ സഭ ആരംഭിച്ചതു മുതല്‍ ബഹളവുമായി സ്പീക്കറുടെ ചേംബറിനു മുന്നിലേക്കെത്തുകയായിരുന്നു പ്രതിപക്ഷം. ഇതേത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവച്ചു. പ്രതിപക്ഷ ബഹളത്തില്‍ സഭ തുടങ്ങി മൂന്ന് മിനിറ്റിനകം ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കാന്‍ സ്പീക്കറുടെ നിര്‍ദ്ദേശം വന്നു. നയപരമായ കാര്യങ്ങളില്‍ അഭിപ്രായ വത്യാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും പക്ഷേ നിരന്തരം സഭാ നടപടികല്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ചോദ്യോത്തവേള നിര്‍ത്തിവച്ച ശേഷം സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി…

Read More

ഗൂഗിൾ പിക്‌സല്‍,പിക്‌സല്‍ എക്‌സ് എല്‍ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണ്‍ സ്രെണിയിലേക്കു ഗൂഗിളിന്റെ വക രണ്ട് ഫോണുകള്‍ എത്തി.സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രോഡക്ട് ലോഞ്ചില്‍ പിക്‌സല്‍,പിക്‌സല്‍ എക്‌സ് എല്‍ എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട് ഫോണ്‍ പതിപ്പുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. 57,000 രൂപ മുതലാണ് മാർക്കറ്റ് വില. പിക്‌സല്‍ ഫോണില്‍ അഞ്ച് ഇഞ്ച് എഫ്.എച്ച്.ഡി അമോള്‍ സ്‌ക്രീനാണുള്ളത്. പിക്‌സല്‍ എക്‌സ് എല്‍ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.5 ഇഞ്ചാണ്. ഒക് ടോബര്‍ 13 ന് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കും.സില്‍വര്‍, ബ്ലാക്ക് എന്നീ നിറങ്ങള്‍ക്കൊപ്പം ലിമിറ്റഡ് എഡിഷനായി ബ്ലൂ നിറത്തിലുമാണ് ഈ ഫോണുകള്‍ വിപണിയിൽ എത്തുന്നത്.ഗൂഗിള്‍ അല്ലോയിലൂടെ എത്തിയ ഗൂഗിള്‍ അസിസ്റ്റന്റിന്റെ…

Read More

പൂജ സ്പെഷൽ : കേരള ആർടി സി യുടെ നാലു സർവ്വീസുകൾ കൂടി; മൊത്തം 12 ആയി. കർണാടക ആർ ടി സി യുടെയും സ്പെഷൽ സർവ്വീസുകൾ

ബെംഗളൂരു: പൂജ അവധിയുമായി ബന്ധപ്പെട്ട് നഗരത്തിൽ നിന്നും കേരളത്തിലേക്ക് നാല് പ്രത്യേക സർവ്വീസു കൾ കൂടി കേരള ആർ ടീ സി പ്രഖ്യാപിച്ചു. ഇന്നലെ പ്രഖ്യാപിച്ച ഏട്ടു സർവ്വീസുകൾക്ക് പുറമെയാണ് ഇത്. തൃശൂർ ,തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കുള്ള സർവിസ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്.ഇതിൽ തൃശൂർ ബസ് സേലം കോയമ്പത്തൂർ വഴിയും മറ്റു ബസുകൾ മൈസൂർ വഴിയും സർവ്വീസ് നടത്തും. ഇന്നലെ പ്രഖ്യാപിച്ച കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ ബസുകളിലെ ടിക്കറ്റുകൾ വളരെ പെട്ടെന്ന് വിറ്റുതീർന്നതുകൊണ്ടാണ് പുതിയ നാലു സർവ്വീസുകൾ കൂടി പ്രഖ്യാപിച്ചത്.…

Read More

സഹായം തേടുന്നു.

സുഹൃത്തുക്കളെ, ബാംഗ്ലൂർ സെൻറ് ഫിലോമിന ഹോസ്പിറ്റലിൽ ഡെങ്കിപ്പനി മൂലം ഗുരുതരമായി ഐ സി യു വിൽ കഴിയുന്ന സജി എന്ന മലയാളി യുവാവിനെ ബി എം എഫ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സന്ദർശിക്കുകയുണ്ടായി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബം ആണ് സജിയുടേത്. ദിവസവും ഒരു വലിയ തുക ഐ സി യു വാടകക്കും മരുന്നിനുമായി ചെലവാകുന്നുണ്ട്. അതോടൊപ്പം ടീം അംഗങ്ങൾ സമാഹരിച്ച കുറച്ചു തുക ട്രസ്റ്റ് ചെയർമാൻ ലതീഷ് സജിയുടെ കുടുംബത്തിനെ ഏൽപ്പിച്ചു. ഇനിയും നമ്മളെ പോലെ ഉള്ളവർ സഹായിച്ചാൽ…

Read More

പ്രേമത്തിന്‍റെ ഒരു റെക്കോഡുകൂടി ഒപ്പം തകര്‍ത്തു

കൊച്ചി: മോഹൻലാൽ–പ്രിയദർശൻ ചിത്രം ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു. സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രേമം സിനിമയെ തകർത്ത്  മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കലക്ഷന്‍ നേടുന്ന ചിത്രമായും മാറി. ഇപ്പോളിതാ പ്രേമത്തിന്റെ മറ്റൊരു റെക്കോർഡ് കൂടി ചിത്രം തകർത്തിരിക്കുന്നു. ഏറ്റവും വേഗത്തിൽ മുപ്പതുകോടി കടക്കുന്ന ചിത്രമെന്ന റെക്കോർഡും ഒപ്പത്തിന് സ്വന്തം. സിനിമയുടെ ആദ്യ ഏഴ് ദിവസത്തെ കേരള ഗ്രോസ് 12.6 കോടിയായിരുന്നു. 6 കോടി ഡിസ്ട്രിബ്യൂട്ടേർസ് ഷെയർ ആണ്. 104 കേന്ദ്രങ്ങളിലായിരുന്നു ഒപ്പം…

Read More

സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ്; പ്രതിപക്ഷ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റ്.

സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തെറ്റാണെന്ന് വി.എസ് അച്യുതാനന്ദന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സര്‍ക്കാറിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍ തന്നെ രംഗത്തെത്തിയത്. എം.എല്‍.എമാരുടെ സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചുദിവസമായി നിയമസഭയിക്ക് മുന്നില്‍ തുടരുന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ സമരത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചത്. ഇതിനിടെ വി.എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച സമരം ചെയ്യുന്ന എം.എല്‍.എമാരെ സന്ദര്‍ശിച്ചത് പ്രതിപക്ഷത്തിന് ലഭിച്ച വലിയ…

Read More

ഐ എസ് എല്‍ ആരംഭിച്ചു ;ആദ്യമത്സരം നോര്‍ത്ത് ഈസ്റ്റും കേരളവും തമ്മില്‍ ഗുവഹത്തിയില്‍ പുരോഗമിക്കുന്നു.

ഈ വര്‍ഷത്തെ ഐ എസ് എല്‍ മത്സരങ്ങള്‍ ആരംഭിച്ചു.ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റും കേരളവും തമ്മില്‍ ഗുവഹത്തിയില്‍ പുരോഗമിക്കുന്നു. മത്സര ക്രമം ഇവിടെ ലഭ്യമാണ് ഫിക്സ്ച്ചര്‍ 

Read More

അമസോണിന്റെ ഗ്രേറ്റ്‌ ഇന്ത്യന്‍ സെയില്‍ ആരംഭിച്ചു,ഇന്ന് ഫ്ലിപ്പ്കാര്ട്ടിന്റെ ബിഗ്‌ ബില്ലിയന്‍ സെയില്‍ പിന്നെ സ്നാപ് ഡീലിന്റെ അണ്‍ ബോക്സ് ദീവാലി സെയില്‍ ..കൂടുതല്‍ വിലക്കുറവു പ്രഖ്യാപിച്ചുകൊണ്ട് ഓണ്‍ലൈന്‍ കമ്പനികള്‍.

ഇന്ത്യയിലെ ഇ കൊമെര്സ് ഭീമന്‍ മാര്‍ ആയ ആമസോണ്‍,ഫ്ലിപ്പ് കാര്‍ട്ട് ,സ്നാപ് ഡീല്‍ തുടങ്ങിയവര്‍ തങ്ങളുടെ ദസറ-ദീപാവലി വില്പനകള്‍ ആരംഭിച്ചു.ഓരോ വില്പനകളുടെയും വിവരങ്ങള്‍ ചുവടെ: ആമസോണ്‍ -ഗ്രേറ്റ്‌ ഇന്ത്യന്‍ സെയില്‍ : ഇന്നലെ രാത്രി 12 മണിക്ക് തന്നെ ആമസോണ്‍ ദീപാവലി വില്പനകള്‍ ആരംഭിച്ചു,ആദ്യ 5-10 മിനുട്ടില്‍ വളരെ യധികം തിരക്ക് അനുഭവപ്പെടുകയും പലപ്പോഴും ആമസോണ്‍ സെര്‍വെര് മായി ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്തു എങ്കിലും വളരെ യധികം വില്പനകള്‍ നടന്നു.മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് സാധാരണ വിലയില്‍ നിന്നും 10% മുതല്‍ കുറവ് വിലക്ക്…

Read More

കർണാടകക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം;വെള്ളം വിട്ടുകൊടുത്തേ മതിയാവൂ; ഇന്ന് സർവ്വകക്ഷി യോഗം; അഡ്വ: ഫാലി എസ് നരിമാൻ പിൻമാറി;നഗരത്തിൽ നിരോധനാജ്ഞ തുടരുന്നു.

ബെംഗളൂരു : കർണാടകക്ക് കൂടുതൽ തിരിച്ചടി നൽകിക്കൊണ്ട് കാവേരി വിഷയത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.27 മുതൽ മൂന്നു ദിവസം 6000 ക്യു സെക്സ് വീതം ജലം വിട്ടു കൊടുക്കണം  എന്നത് 6 ദിവസമായി ഉയർത്തി. നിയമസഭാ എടുത്ത തീരുമാനം തിരുത്താൻ കർണാടകയും തയ്യാറല്ല. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഇന്ന്  രണ്ട് മണിക്ക് സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട് ,സംസ്ഥാനത്തെ കേന്ദ്ര മന്ത്രിമാർ സംസ്ഥാന മന്ത്രിമാർ എല്ലാ പാർട്ടികളുടേയും എംഎൽ എ മാർ എംഎൽ പി മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതേ…

Read More
Click Here to Follow Us