സഹായം തേടുന്നു.

സുഹൃത്തുക്കളെ,

ബാംഗ്ലൂർ സെൻറ് ഫിലോമിന ഹോസ്പിറ്റലിൽ ഡെങ്കിപ്പനി മൂലം ഗുരുതരമായി ഐ സി യു വിൽ കഴിയുന്ന സജി എന്ന മലയാളി യുവാവിനെ ബി എം എഫ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സന്ദർശിക്കുകയുണ്ടായി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബം ആണ് സജിയുടേത്. ദിവസവും ഒരു വലിയ തുക ഐ സി യു വാടകക്കും മരുന്നിനുമായി ചെലവാകുന്നുണ്ട്. അതോടൊപ്പം ടീം അംഗങ്ങൾ സമാഹരിച്ച കുറച്ചു തുക ട്രസ്റ്റ് ചെയർമാൻ ലതീഷ് സജിയുടെ കുടുംബത്തിനെ ഏൽപ്പിച്ചു. ഇനിയും നമ്മളെ പോലെ ഉള്ളവർ സഹായിച്ചാൽ മാത്രമേ അവർക്ക് തുടർന്നുള്ള ചികിത്സ നടത്താൻ സാധിക്കു. കൊടുക്കുന്നതിന്റെ വലിപ്പത്തിലല്ല മറിച്ചു ആ മനസ്സിന്റെ വലിപ്പത്തിലാണ് കാര്യം. സഹായിക്കുമല്ലോ അല്ലെ ………

  ആർത്തവ അവധി ഔദാര്യമല്ല, 'അവകാശം'; നിർബന്ധമായും നൽകണം: കർശന നിലപാട് അറിയിച്ച് ഹൈക്കോടതി 

പ്രതീക്ഷയോടെ
നിങ്ങളുടെ ബി എം എഫ് ടീം
Contacts: Unni – 99863 26575 / Bijumon- 99028 44600 / Sooraj- 99860 98194
Account Details:
Bengaluru Malayali Friends (BMF) Charitable Trust
Account Number :16590200005082
Federal Bank, Thaverakere Branch
IFSC: FDRL0001659

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു
[masterslider id="10"]

Related posts

Click Here to Follow Us