അമസോണിന്റെ ഗ്രേറ്റ്‌ ഇന്ത്യന്‍ സെയില്‍ ആരംഭിച്ചു,ഇന്ന് ഫ്ലിപ്പ്കാര്ട്ടിന്റെ ബിഗ്‌ ബില്ലിയന്‍ സെയില്‍ പിന്നെ സ്നാപ് ഡീലിന്റെ അണ്‍ ബോക്സ് ദീവാലി സെയില്‍ ..കൂടുതല്‍ വിലക്കുറവു പ്രഖ്യാപിച്ചുകൊണ്ട് ഓണ്‍ലൈന്‍ കമ്പനികള്‍.

ഇന്ത്യയിലെ ഇ കൊമെര്സ് ഭീമന്‍ മാര്‍ ആയ ആമസോണ്‍,ഫ്ലിപ്പ് കാര്‍ട്ട് ,സ്നാപ് ഡീല്‍ തുടങ്ങിയവര്‍ തങ്ങളുടെ ദസറ-ദീപാവലി വില്പനകള്‍ ആരംഭിച്ചു.ഓരോ വില്പനകളുടെയും വിവരങ്ങള്‍ ചുവടെ:

ആമസോണ്‍ -ഗ്രേറ്റ്‌ ഇന്ത്യന്‍ സെയില്‍ :

ഇന്നലെ രാത്രി 12 മണിക്ക് തന്നെ ആമസോണ്‍ ദീപാവലി വില്പനകള്‍ ആരംഭിച്ചു,ആദ്യ 5-10 മിനുട്ടില്‍ വളരെ യധികം തിരക്ക് അനുഭവപ്പെടുകയും പലപ്പോഴും ആമസോണ്‍ സെര്‍വെര് മായി ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്തു എങ്കിലും വളരെ യധികം വില്പനകള്‍ നടന്നു.മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് സാധാരണ വിലയില്‍ നിന്നും 10% മുതല്‍ കുറവ് വിലക്ക് പലര്‍ക്കും സ്വന്തമാക്കാന്‍ കഴിഞ്ഞു.ഒക്ടോബര്‍ അഞ്ചുവരെ യാണ് അമസോണിറെ ഗ്രേറ്റ്‌ ഇന്ത്യന്‍ സെയില്‍.ദിവസവും വേറെ വേറെ ഡീല്കള്‍ ആണ് ആമസോണ്‍ നല്‍കുന്നത്.ഡീല്‍ പേജ് ലഭിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.

ആമസോണ്‍ -ഗ്രേറ്റ്‌ ഇന്ത്യന്‍ സെയില്‍

എച് ഡി എഫ് സി ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുകയാണ് എങ്കില്‍ കമ്പ്യൂട്ടറില്‍ നിന്നും 10 ശതമാനവും ആമാസോണിറെ മൊബൈല്‍ ആപ് ഉപയോഗിച്ച് വാങ്ങുകയാണ് എങ്കില്‍ 15 ശതമാനവും കാഷ് ബാക്ക് ലഭിക്കും,ഡെബിറ്റ് കാര്‍ഡ്‌ ആണെങ്കില്‍ 5% അധികവും.

ആമസോണ്‍ പ്രൈം അക്കൗണ്ട്‌ ഉണ്ട് എങ്കില്‍ അര മണിക്കൂര്‍ മുന്‍പുതന്നെ നിങ്ങള്ക് ഗ്രേറ്റ് ഇന്ത്യന്‍ സെയിലിലേക്ക് എന്‍ട്രി ലഭിക്കും,ആമസോണ്‍ പ്രൈം അക്കൗണ്ട്‌ നിങ്ങള്ക്ക് സൌജന്യമായി തുടങ്ങാന്‍ കഴിയും,ആദ്യത്തെ 15 ദിവസം എല്ലാ സേവനങ്ങളും സൌജന്യമാണ് അതിനു ശേഷം ആമസോണ്‍  പ്രൈം നു നിങ്ങള്‍ കാശ് കൊടുക്കേണ്ടി വരും.സൌജന്യ ഷിപ്പിംഗ് അടക്കം പല ആനുകൂല്യങ്ങളും പ്രൈം അക്കൗണ്ട്‌ ഉള്ളവര്‍ക്ക് ആമസോണ്‍ നല്‍കുന്നു.

പ്രൈം അക്കൗണ്ട്‌ എടുക്കാന്‍ താഴെയുള്ള ബാനര്‍ ക്ലിക്ക് ചെയ്യുക.

amazon-greatindian

ഫ്ലിപ്പ് കാര്‍ട്ട്-ബിഗ്‌ ബില്ലിയന്‍ സെയില്‍ :

ഇന്ത്യന്‍ ഇ കോമെര്സ് ഭീമന്‍ ആയ ഫ്ലിപ്പ് കാര്‍ട്ട് ഇന്ന് രാത്രി 12 മണിക് ശേഷമാണ് തങ്ങളുടെ  ബിഗ്‌ ബില്ലിയന്‍ സെയില്‍ എന്ന് പേരിട്ടിരിക്കുന്ന ദസറ-ദീവാലി വില്പന ആരംഭിക്കുന്നത് .മൊബൈലും മറ്റു ഇലക്ട്രോണിക് സാധനങ്ങളും നല്ല വിലക്കുറവില്‍ ലഭിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുമായി ചേര്‍ന്ന് 10 ശതമാനം വിലക്കുറവു ആണ് ഫ്ലിപ്പ് കാര്‍ട്ട്അവകാശപ്പെടുന്നത്.

ഫ്ലിപ്പ് കാര്‍ട്ടിന്റെ പേജിലേക്ക് പ്രവേശിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.

ഫ്ലിപ്പ് കാര്‍ട്ട്-ബിഗ്‌ ബില്ലിയന്‍ സെയില്‍

flipkart-big-billion

സ്നാപ് ഡീല്‍ -അണ്‍ ബോക്സ് ദീവാലി സെയില്‍ :

മറ്റൊരു പ്രധാന ഓണ്‍ ലൈന്‍ വില്പനക്കാരായ സ്നാപ് ഡീല്‍ ന്റെ ദീവാലി വില്പനയും ഇന് രാത്രി ആരംഭിക്കുന്നു.സിറ്റി ബാങ്ക് മായി ചേര്‍ന്ന് 20% വരെയാണ് അവര്‍ വിലക്കുറവു നല്‍ക്കുന്നത്.അവരുടെ പേജില്‍ പ്രവേശിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.

സ്നാപ് ഡീല്‍ -അണ്‍ ബോക്സ് ദീവാലി സെയില്‍.

snap-deal


Snapdeal IN

അപ്പോള്‍ ഇന്ന് രാത്രി 12 മണിക്ക് വാങ്ങല്‍ തുടങ്ങാം ,എങ്ങിനെയാണ് ഇത്തരം ഫെസ്റ്റി വലുകളില്‍ സാധനങ്ങള്‍ വങ്ങേണ്ടത് ?

തങ്ങള്‍ക് വേണ്ട സാധനങ്ങള്‍ എന്താണ് എന്ന് മുന്‍പേ ഉറപ്പിക്കുക,അത് ഇത്ര വിലയില്‍ വന്നാല്‍ മാത്രമേ വാങ്ങു എന്ന് തീരുമാനിക്കുക.ഉദാഹരണം ഒരു മൊബൈല്‍ ഇപ്പോള്‍ 10000 രൂപയാണെങ്കില്‍ അത് 7500ല്‍ വരികയാണെങ്കില്‍ വാങ്ങാം എന്ന് തീരുമാനിക്കുക.അതിന്റെ സ്പെസിഫികേശന്‍ മുന്‍പ് തന്നെ മനസ്സിലാക്കി വക്കുക.അങ്ങനെ ഒരു വലിയ ലിസ്റ്റ് തന്നെ ഉണ്ടാകി വക്കാം.

വില കുറവുണ്ട് എന്ന് കരുതി ,മറ്റൊരാള്‍ക്ക്‌ പോകും ഏന് കരുതി പെട്ടെന്ന് വാങ്ങാതെ ഇരിക്കുക.പലപ്പോഴും സമയം ലഭിക്കാത്ത കാരണം കൊണ്ട് നമ്മള്‍ വിഡ്ഢിത്തങ്ങള്‍ ചെയ്തു കൂട്ടും.

അപ്പൊ എല്ലാവര്ക്കും ആശംസകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us