മംഗളൂരു – തിരുവനന്തപുരം ട്രെയിനുകൾ വേഗം വർദ്ധിപ്പിക്കാൻ സാധ്യത 

മംഗളൂരു: മംഗളൂരു – തിരുവനന്തപുരം പാതയുള്ള ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130/160 കിലോമീറ്റർ വരെ വർധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ദക്ഷിണ ജനറൽ മാനേജർ ആർ.എൻ.സിങ്. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലക്കാട്, മംഗളൂരു ഡിവിഷനുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മംഗളൂരു ജങ്ക്ഷനിലെ ഫ്ലാറ്റ്ഫോം നിർമ്മാണം ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കും. അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കണം. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.…

Read More

ബെംഗളൂരു- ഹൗറ എക്സ്പ്രസ്സ്‌ ട്രെയിനിൽ തീ പിടുത്തം

ബെംഗളൂരു: ബെംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ കംപാര്‍ട്ട്‌മെന്റിൽ തീപിടുത്തം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വച്ചാണ് സംഭവം. തീപിടുത്തതിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തുകയും പോലീസെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ട്രെയിനിലെ തീയണയ്‌ക്കുകയാണ്. ട്രെയിന്‍ കുപ്പം സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കോച്ചിലെ ബ്രേക്ക് ബ്ലോക്കിന്റെ ഘര്‍ഷണം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

Read More

സംസ്ഥാനത്ത് തീർപ്പുകൽപ്പിക്കാത്ത 3 റെയിൽവേ പദ്ധതികൾ ഉടൻ ആരംഭിക്കും

ബെംഗളൂരു: ഒരു ദശാബ്ദത്തിലേറെയായി തീർപ്പുകൽപ്പിക്കാത്ത രണ്ട് നിർണായക റെയിൽവേ ലൈനുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കും, സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) തുംകുരു-ദാവൻഗെരെ, തുംകുരു-രായദുർഗ എന്നീ ലൈനുകളുടെ ഓരോ ഭാഗത്തിനും ലേലക്കരാരെ ക്ഷണിച്ചു. 2011-12-ൽ 191 കിലോമീറ്റർ ദാവൻഗരെ പാതയ്ക്ക് അനുമതി ലഭിച്ചപ്പോൾ, രായദുർഗ പാത 2007-08-ലാണ് അനുമതി ലഭിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നതിനാൽ രണ്ട് പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ദാവംഗരെ ബ്രോഡ് ഗേജ് ലൈനിനായുള്ള എസ്‌ഡബ്ല്യുആറിന്റെ ടെൻഡറിൽ ഊരുകെരെയ്ക്കും തിമ്മരാജനഹള്ളിക്കും ഇടയിലുള്ള 13.8 കിലോമീറ്റർ ഭാഗത്ത് റെയിൽവേ സ്റ്റേഷൻ, പ്ലാറ്റ്‌ഫോമുകൾ, സബ്‌വേകൾ, അനുബന്ധ ജോലികൾ…

Read More

നഗരത്തിൽ നിന്നും ദീർഘ ദൂര യാത്രകൾക്ക് കൂടുതൽ ട്രെയിൻ സർവീസിന് സാധ്യത

ബെംഗളൂരു: 11 ദീർഘ ദൂര ട്രെയിൻ സർവീസുകൾ ബംഗളുരുവിൽ നിന്നും ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര റെയിൽവേ മണ്ഡരി അശ്വിനി വൈഷ്ണവ്.കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ ഏത് സംബന്ധിച്ച നിവേദനം പി.സി.മോഹൻ എം.പിയാണ് സമർപ്പിച്ചത്. ബംഗളുരുവിൽ നിന്ന് തിരുപ്പതിയിലേക്ക് ജനശതാബ്തി ട്രെയിൻ സർവീസ് ആരംഭിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ബെംഗളൂരു – ഭൂവനേശ്വർ, ബെംഗളൂരു – അമൃതസർ (സെക്കന്ദരാബാദ്, ഡൽഹി, അംബാല,ജലന്തർ വഴി), ബെംഗളൂരു – ഡെറാഡൂൺ ( സെക്കന്ദരാബാദ് , ഹരിദ്വാർ) ബെംഗളൂരു – കാൽക്ക (സെക്കന്ദരാബാദ്, ഡൽഹി, അംബാല, ചണ്ഡീഗണ്ഡ്‌)…

Read More

ബെംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനുളുടെ മുടക്ക് ദിന അറിയിപ്പ്

ബെംഗളൂരു: സേലം യാർഡ് നവീകരണത്തിന്റെ ഭാഗമായി കെ എസ് ആർ ബെംഗളൂരു – എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് (12677 ) എറണാകുളം – കെ എസ് ആർ ബെംഗളൂരു (12678 ) എക്സ്പ്രസ്സ് ട്രെയിനുകൾ ഡിസംബർ 3 ന് സർവീസുകൾ നടത്തില്ല എന്ന് ദക്ഷിണ റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു

Read More

കൊച്ചുവേളി ട്രെയിനുകൾക്ക് നിയന്ത്രണം; ചില ട്രെയിനുകൾ റദ്ധാക്കി വിശദാംശങ്ങൾ

ബെംഗളൂരു : കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ യാർഡ് നവീകരണ പ്രവർത്തനങ്ങൾകാരണം സ്റ്റേഷനുകളിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപെടുത്തുന്നതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ട്രെയിൻ പട്ടിക  ആഴ്ചയിൽ 2 ദിവസമുള്ള കൊച്ചുവേളി – ബയ്യപ്പനഹള്ളി എസ് എം വി റ്റി ബെംഗളൂരു എക്സ്പ്രസ്സ് (16319 ) ഡിസംബർ 8 -10 തീയതികളിൽ സർവീസ് നടത്തിയതില്ല. ബയ്യപ്പനഹള്ളി എസ് എം വി റ്റി – കൊച്ചുവേളി എക്സ്പ്രസ്സ് (16320 ) ഡിസംബർ 9 -11 തീയതികളിൽ സർവീസ് റദ്ധാക്കി ആഴ്ചയിൽ 3 ദിവസമുള്ള കൊച്ചുവേളി –…

Read More

ബെംഗളൂരു-ഹുബ്ബളളി വന്ദേഭാരത് സർവീസ് മാർച്ചോടെ

ബെംഗളൂരു-ഹുബ്ബളളി വന്ദേഭാരത് എക്‌സ്പ്രസ്സ് അടുത്ത വര്‍ഷം മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കും. ട്രയിനിന്റെ സമയപ്പട്ടിക ഉള്‍പ്പെടെ തയ്യാറാക്കാന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കും. ബെംഗളൂരു-ഹുബ്ബളളി പാതയുടെ വൈദ്യുതീകരണം ജനുവരിയോടെ പൂര്‍ത്തിയാകും. മാര്‍ച്ചോടെ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രിയും ഹുബ്ബളളി എം പിയുമായ പ്രഹ്ലാദ് ജോഷിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു

Read More

ജനുവരി അവസാനവാര വിജയപുര – കോട്ടയം സ്പെഷൽ റദ്ദാക്കി

ബെംഗളൂരു∙ ജനുവരി അവസാന ആഴ്ചയിലെ വിജയപുര–കോട്ടയം പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ വിജയപുര–കോട്ടയം എക്സ്പ്രസിന്റെ (07385) ജനുവരി 23നും 30നും കോട്ടയം–വിജയപുര എക്സ്പ്രസിന്റെ (07386) 25നും ഫെബ്രുവരി 1നുമുള്ള സർവീസുകളാണ് റദ്ദാക്കിയത്

Read More

മൈസൂരു – ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ്സ്‌ ട്രെയിൻ നാളെ മുതൽ

ബെംഗളൂരു: മൈസൂരു- ബെംഗളൂരു-ചെന്നൈ റൂട്ടിലൂടെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കെ.എസ്.ആര്‍. ബെംഗളൂരുവില്‍ ഫ്ലാഗ് ഓഫ് ചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് ട്രെയിന്‍ ഓടുക. ചെന്നൈ സെന്‍ട്രല്‍-മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20608) ചെന്നൈയില്‍ നിന്ന് രാവിലെ 5.50ന് പുറപ്പെടും. തമിഴ്നാട്ടിലെ കാട്പാടിയില്‍ 7.23 ന് എത്തും. ഇവിടെ രണ്ട് മിനിറ്റ് സ്റ്റോപ്. കെ.എസ്.ആര്‍ ബംഗളൂരുവില്‍-10.25ന് എത്തും. ഇവിടെ അഞ്ച് മിനിറ്റാണ് സ്റ്റോപ്. മൈസൂരു ജങ്ഷനില്‍ ഉച്ചക്ക് 12.30ന് എത്തും. മൈസൂരു-ചെന്നൈ…

Read More

വിജയപുര -കോട്ടയം പ്രതിവാര എക്സ്പ്രസ്സ്‌ ട്രെയിൻ 21 മുതൽ

ബെംഗളൂരു: വിജയപുര-കോട്ടയം പ്രതിവാര എക്സ്പ്രസ് ട്രെയിൻ നവംബർ 21 മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവെ അറിയിച്ചു. ഈ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.  നവംബർ 21-നാണ് വടക്കൻ കർണാടകയിലെ വിജയപുരയിൽനിന്ന് കോട്ടയത്തേക്കുള്ള ആദ്യ സർവിസ് പുറപ്പെടുക. സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നുവരെ തുടരും. ഒരു എസി ത്രീ ടിയർ, 2 എസി ടു ടിയർ, 10 സ്ലീപ്പർ കൊച്ചുകളാണുള്ളത്. ശബരിമല തീർഥാടനതിരക്ക് കണക്കിലെടുത്താണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചകളിൽ രാത്രി 11ന് വിജയപുരയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ച 2.20ന് കോട്ടയത്തെത്തും. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന്…

Read More
Click Here to Follow Us