കൊച്ചുവേളി ട്രെയിനുകൾക്ക് നിയന്ത്രണം; ചില ട്രെയിനുകൾ റദ്ധാക്കി വിശദാംശങ്ങൾ

ബെംഗളൂരു : കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ യാർഡ് നവീകരണ പ്രവർത്തനങ്ങൾകാരണം സ്റ്റേഷനുകളിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപെടുത്തുന്നതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

ട്രെയിൻ പട്ടിക 

ആഴ്ചയിൽ 2 ദിവസമുള്ള കൊച്ചുവേളി – ബയ്യപ്പനഹള്ളി എസ് എം വി റ്റി ബെംഗളൂരു എക്സ്പ്രസ്സ് (16319 ) ഡിസംബർ 8 -10 തീയതികളിൽ സർവീസ് നടത്തിയതില്ല.

ബയ്യപ്പനഹള്ളി എസ് എം വി റ്റി – കൊച്ചുവേളി എക്സ്പ്രസ്സ് (16320 ) ഡിസംബർ 9 -11 തീയതികളിൽ സർവീസ് റദ്ധാക്കി

  ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം

ആഴ്ചയിൽ 3 ദിവസമുള്ള കൊച്ചുവേളി – യശ്വന്ത്പുര ഗരീബ്‌രഥ്‌ എക്സ്പ്രസ്സ് (12258 ) നവംബർ 21 ഡിസംബർ 5 തീയതികളിൽ ഒരു മണിക്കൂർ വൈകിയാകും സർവീസ് തുടങ്ങുക.

യെശ്വന്ത്പുര – കൊച്ചുവേളി ഗരീബ്‌രഥ്‌ എക്സ്പ്രസ്സ് (12257 ) ഡിസംബർ 6 – 8 ഹുബ്ബള്ളി കൊച്ചുവേളി എക്സ്പ്രസ്സ് (12777 ) ഡിസംബർ 7 യശ്വന്ത്പുര – കൊച്ചുവേളി എക്സ്പ്രസ്സ് (22677 ) ഡിസംബർ 8 തീയതികളിൽ കോട്ടയം വരെ മാത്രമേ സർവീസ് നടത്തുകയുള്ളു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
[masterslider id="10"]

Related posts