ബെംഗളൂരു-ഹുബ്ബളളി വന്ദേഭാരത് സർവീസ് മാർച്ചോടെ

ബെംഗളൂരു-ഹുബ്ബളളി വന്ദേഭാരത് എക്‌സ്പ്രസ്സ് അടുത്ത വര്‍ഷം മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കും. ട്രയിനിന്റെ സമയപ്പട്ടിക ഉള്‍പ്പെടെ തയ്യാറാക്കാന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കും.

ബെംഗളൂരു-ഹുബ്ബളളി പാതയുടെ വൈദ്യുതീകരണം ജനുവരിയോടെ പൂര്‍ത്തിയാകും. മാര്‍ച്ചോടെ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രിയും ഹുബ്ബളളി എം പിയുമായ പ്രഹ്ലാദ് ജോഷിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts