യാത്രക്കാർക്ക് ദുരിതം സൃഷ്ടിച്ച് കൊച്ചുവേളി എക്സ്പ്രസ്സ് തുടർച്ചയായി വൈകി ഓടുന്നു

ബെംഗളൂരു: ബെംഗളൂരു – കൊച്ചുവേളി എക്സ്പ്രസ്സ് തുടർച്ചയായി വൈകി ഓടിയതോടെ യാത്രക്കാർ ദുരിതത്തിൽ. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ട്രെയിൻ മണിക്കൂറോളം വൈൽകി ഓടി തുടങ്ങിയത്.

വൈകിട്ട് 5 ന് മുൻപ് ബംഗളുരുവിൽ എത്തേണ്ട ട്രെയിൻ വെള്ളിയാഴ്ച രാത്രി 10 നാണ് കന്റോണ്‍മെന്റ്‌ സ്റ്റേഷനിൽ എത്തിയത്. കേരളത്തിൽ നിന്ന് തിരിച്ചുള്ള സർവീസും വൈകി. എന്നാല വൈകിട്ട് 4 : 45 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ട്രെയിൻ രാത്രി 10 നാണ് പുറപ്പെട്ടത്. ഈ ട്രെയിൻ മൈസൂരുവിൽ എത്താൻ വൈകുന്നതോടെ ഇന്നത്തെ സർവീസും താളം തെറ്റും.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പലപ്പോളും സ്റ്റേഷനിലെത്തി കഴിഞ്ഞാണ് സന്ദേശം ലഭിക്കുന്നത്. എന്നാൽ സാങ്കേതിക താരകരാറിനെ തുടർന്നാണ് ട്രെയിൻ വൈകുന്നതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts