ബെംഗളൂരു : മൂന്നുദിവസം നീണ്ടുനിന്ന ബെംഗളൂരു ടെക് സമ്മിറ്റ് 25-ാം എഡിഷൻ സമാപിച്ചു. വിവിധമേഖലകളിലെ സങ്കേതിക സഹകരണത്തിന് സംസ്ഥാന സർക്കാരുമായി ഗൂഗിൾ കരാറൊപ്പിട്ടതാണ് സമ്മിറ്റിന്റെ വലിയ നേട്ടങ്ങളിലൊന്ന്. കൂടാതെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തിയും സാങ്കേതിക മേഖലകളിലെ അവസരങ്ങൾ ചർച്ചചെയ്തും സംരംഭകർക്കും വിദ്യാർഥികൾക്കും പുതിയ ദിശാബോധമാണ് ഐ.ടി., ബി.ടി. വകുപ്പ് സംഘടിപ്പിച്ച ടെക് സമ്മിറ്റ് പകർന്നുനൽകിയത്. ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള ശാസ്ത്ര-സാങ്കേതിക മേഖലയിലെ പ്രതിഭകളും ടെക് സമ്മിറ്റിൽ പങ്കെടുക്കാനെത്തിയത്. സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന സമ്മിറ്റിൽ നൽകിയിരുന്നു. അഞ്ഞൂറോളം…
Read MoreTag: TECH SUMMIT
ത്രിദിന ബെംഗളൂരു ടെക് സമ്മിറ്റ് ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
ബെംഗളൂരു: ഇന്ന് ബെംഗളൂരു പാലസില്‍ ആരംഭിക്കുന്ന 3 ദിവസത്തെ ബെംഗളൂരു ടെക് സമ്മിറ്റിന്റെ (ബിടിഎസ് 2022) രജതജൂബിലി പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ സാങ്കേതിക പരിപാടിയിൽ കുറഞ്ഞത് ഒമ്പത് ധാരണാപത്രങ്ങളും (എംഒയു) 20 ഉൽപ്പന്നങ്ങളാകും പുറത്തിറക്കുക. ചൊവ്വാഴ്ച ഒരുക്കങ്ങൾ അവലോകനം ചെയ്ത ഐടി/ബിടി മന്ത്രി ഡോ സിഎൻ അശ്വത് നാരായൺ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടന സെഷനിൽ റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചു. രണ്ട് വർഷത്തിന് ശേഷം ബിടിഎസിന്റെ…
Read Moreടെക് ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ ഇസ്രായേൽ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിമാർ
ബെംഗളൂരു: നവംബർ 17 മുതൽ 19 വരെ നടക്കുന്ന ബെംഗളൂരു ടെക് സമ്മിറ്റ് (ബിടിഎസ്)-2021ൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ചേർന്ന് വേർച്വൽ ആയി ഉദ്ഘാടന പ്രസംഗം നടത്തും. കോൺസുലേറ്റുകളിൽ നിന്നുള്ള വൃത്തങ്ങൾ അനുസരിച്ച്, രണ്ട് പ്രധാനമന്ത്രിമാരും ഓൺലൈനിൽ ഉച്ചകോടിയിൽ പങ്കെടുക്കും. 315 പേരുടെ പ്രതിനിധി സംഘവുമായി ഓസ്‌ട്രേലിയയുടെ എക്കാലത്തെയും വലിയ സാന്നിധ്യം ഉച്ചകോടിയിൽ ഈ വർഷം ഉണ്ടാകുമെന്ന് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ചകോൺസൽ ജനറൽ സാറാ കിർലെവ് പറഞ്ഞു. ഇതിൽ മന്ത്രിമാരും വ്യവസായ പ്രമുഖരും സംരംഭകരുംഅക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്നു.
Read More