ടെക് ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ ഇസ്രായേൽ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിമാർ

ബെംഗളൂരു: നവംബർ 17 മുതൽ 19 വരെ നടക്കുന്ന ബെംഗളൂരു ടെക് സമ്മിറ്റ് (ബിടിഎസ്)-2021ൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ചേർന്ന് വേർച്വൽ ആയി ഉദ്ഘാടന പ്രസംഗം നടത്തും.

കോൺസുലേറ്റുകളിൽ നിന്നുള്ള വൃത്തങ്ങൾ അനുസരിച്ച്, രണ്ട് പ്രധാനമന്ത്രിമാരും ഓൺലൈനിൽ ഉച്ചകോടിയിൽ പങ്കെടുക്കും.

  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

315 പേരുടെ പ്രതിനിധി സംഘവുമായി ഓസ്‌ട്രേലിയയുടെ എക്കാലത്തെയും വലിയ സാന്നിധ്യം ഉച്ചകോടിയിൽ വർഷം ഉണ്ടാകുമെന്ന് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ചകോൺസൽ ജനറൽ സാറാ കിർലെവ് പറഞ്ഞു.

ഇതിൽ മന്ത്രിമാരും  വ്യവസായ പ്രമുഖരും സംരംഭകരുംഅക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts