നിറുത്തിയിട്ട ലോറിയുടെ പിന്നിൽ കാറിടിച്ച് ഒരു ഗർഭിണിയടക്കം 7 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിറുത്തിയിട്ട ലോറിയുടെ പിന്നിൽ കാറിടിച്ച് ഒരു ഗർഭിണിയടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം.

ഉത്തര കർണാടകയിലെ അലന്ത് നിവാസികളായ ഇർഫാന ബേഗം (25), റൂബിയ ബേഗം (50), ആബേഡബി (50), ജയച്ചുനബി (60), മുനീർ (28), മൊഹമ്മദ് അലി (38), ഷൗക്കത്ത് അലി (29) എന്നിവരാണ് മരണപ്പെട്ടത്.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ഗർഭിണിയായ ഇർഫാനയെ കലബുർഗിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കൊണ്ടുപോകും വഴിയാണ് അപകടം സംഭവിച്ചത്.

എഴുപേരും അപകടസ്ഥലത്ത് തന്നെ
മരണപ്പെട്ടു എന്ന് പോലീസ് അറിയിച്ചു. കലബുർഗിയിലെ ട്രാഫിക്ക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts