ബെംഗളൂരു: ഇന്നലെ പെയ്ത മഴയിൽ നഗരം വെള്ളക്കെട്ടിലായതോടെ യാത്രയ്ക്ക് ബുദ്ധിമുട്ടി സാദാരണക്കാർ. ബെംഗളൂരുവിലെ മാറത്തഹള്ളി-സിൽക്ക് ബോർഡ് ജംഗ്ഷൻ റോഡിന് സമീപം വെള്ളക്കെട്ട് നിറഞ്ഞ റോഡിൽ നടക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ ഒരാളെ പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ (സെക്യൂരിറ്റി ഗാർഡ്‌സ്) രക്ഷപ്പെടുത്തി. റോഡുകളും വീടുകളും വെള്ളത്തിൽ മുങ്ങിയതോടെ അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചട്ടുണ്ട്. #WATCH | Karnataka: A man was rescued by local security guards after he was stuck on a waterlogged road near…
Read MoreTag: security guards
ബെംഗളൂരു മഴ: രക്ഷാപ്രവർത്തനത്തിന് കൈകോർത്ത് കാബികളും സുരക്ഷാ ജീവനക്കാരും ഡെലിവറി ബോയ്‌സും
ബെംഗളൂരു: നഗരത്തിലെ കനത്ത മഴയിൽ ഒറ്റപ്പെട്ടുപോയ വാഹനമോടിക്കുന്നവരെ രക്ഷിക്കാൻ ചൊവ്വാഴ്‌ച എത്തിയവർ നഗരസഭാ ഉദ്യോഗസ്ഥരോ, ഭരണരംഗത്തെ ഒന്നുമല്ല മറിച്ച് ക്യാബ് ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുകൾ, ഫുഡ് ഡെലിവറി ഉദ്യോഗസ്ഥർ, മെട്രോ നിർമ്മാണ തൊഴിലാളികൾ എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിന് മുന്നിൽ ഉണ്ടായിരുന്നത്. 7 അടി ഉയരമുള്ള ഒരു തടയണയ്ക്ക് സമീപം നിന്നുകൊണ്ട് അശാന്തമായി വിസിൽ മുഴക്കി, കബീർ ഹുസൈനൊപ്പം മെട്രോ നിർമ്മാണ തൊഴിലാളികളായ ജോയ്നൽ ഉദ്ദീനും വെള്ളപ്പൊക്കമുള്ള റോഡിന്റെ ആഴം കുറഞ്ഞ അറ്റത്തേക്ക് ഇൻകമിംഗ് ട്രാഫിക്കിനെ നയിച്ചു. കൂടാതെ മറ്റ് മൂന്ന് കരാർ സുരക്ഷാ ഗാർഡുകളായ പ്രവാഷ്…
Read More