അക്രമ രാഷ്ട്രീയം തെക്കോട്ടടുക്കുന്നു ; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്.

തിരുവനന്തപുരം : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്, ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ആർക്കും പരിക്കില്ല ബൈക്കിലെത്തിയ രണ്ടു പേരാണ്  ബോംബേറിഞ്ഞത്. പുറമെയുള്ള ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. കുന്നുകുഴിയിൽ ആണ്  ഈ ഓഫീസ്.

നേതാക്കൾ ആരും ഓഫീസിൽ ഉണ്ടായിരുന്നില്ല, ശബ്ദം കേട്ട് താഴെ  വന്ന് നോക്കിയ ഓഫീസ് ജീവനക്കാർ ആണ് ആദ്യം സംഭവം അറിയുന്നത്.

  നാട്ടിൽ പോയി വോട്ട് ചെയ്യണോ? ടിക്കറ്റ് കിട്ടാൻ ഇനി ടെൻഷൻ വേണ്ട; കെഎസ്ആർടിസി വക സ്പെഷ്യൽ ബസുകൾ റെഡി!

സി.പി.എം ആണ് അക്രമണത്തിന് പിന്നിൽ എന്ന് ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us