ബെംഗളൂരു: ബിജെപി പ്രാദേശിക എംഎൽഎയുടെ അഴിമതിയ്ക്കെതിരെ പേ ക്യാമ്പയിൻ. നഗരത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ് പ്രവർത്തകർ പ്രാദേശിക എംഎൽഎ ജ്യോതി ഗണേഷിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും ജോലികൾ ചെയ്യണമെങ്കിൽ എനിക്ക് പണം തരൂ എന്നാണ് പോസ്റ്ററിൽ അച്ചടിച്ചിട്ടുള്ളത്. പോസ്റ്റർ വൈറൽ ആയതോടെ ബിജെപി പ്രവർത്തകരും പോലീസും ചേർന്ന് ഇത് നീക്കം ചെയ്തു.
Read More