ബിജെപി എംഎൽഎ യുടെ അഴിമതിക്കെതിരെ പേ ക്യാമ്പയിൻ പോസ്റ്ററുകൾ

ബെംഗളൂരു: ബിജെപി പ്രാദേശിക എംഎൽഎയുടെ അഴിമതിയ്ക്കെതിരെ പേ ക്യാമ്പയിൻ. നഗരത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ്‌ പ്രവർത്തകർ പ്രാദേശിക എംഎൽഎ ജ്യോതി ഗണേഷിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.

എന്തെങ്കിലും ജോലികൾ ചെയ്യണമെങ്കിൽ എനിക്ക് പണം തരൂ എന്നാണ് പോസ്റ്ററിൽ അച്ചടിച്ചിട്ടുള്ളത്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

പോസ്റ്റർ വൈറൽ ആയതോടെ ബിജെപി പ്രവർത്തകരും പോലീസും ചേർന്ന് ഇത് നീക്കം ചെയ്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts