കൊവിഡ് മൂന്നാം തരംഗം, മൂന്ന് ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായി ; ആരോഗ്യമന്ത്രി

ബെംഗളൂരു : ആദ്യ രണ്ട് തരംഗങ്ങളേക്കാൾ വളരെ വേഗത്തിൽ മൂന്നാം തരംഗത്തിനിടെ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇരട്ടിയായിയെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച കേസുകൾ 18,374 ആയി ഉയർന്നതിനാൽ ബെംഗളൂരുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി, ആരോഗ്യ വകുപ്പ് പങ്കിട്ട ഡാറ്റ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

വ്യാഴാഴ്ചത്തെ 15,617-നെക്കാൾ 18 ശതമാനം വർധനവാണിത്. സംസ്ഥാനത്തെ ആകെ കേസുകളുടെ നാലിൽ മൂന്ന് ഭാഗവും ബെംഗളൂരുവിലാണ്. സജീവ കേസുകൾ 90,893 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,041 ടെസ്റ്റുകൾ നടത്തിയതായി മന്ത്രി കൂട്ടിച്ചേർത്തു.

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts