ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് കേന്ദ്ര ഘനവ്യവസായ സ്റ്റീല്‍ മന്ത്രി എച്ച്‌ഡി കുമാരസ്വാമി. ഇപ്പോള്‍ ബെംഗളൂരു സൗത്ത് എന്നാക്കിയാല്‍ 2028 ല്‍ രാമനഗര എന്ന് പേര് മാറ്റുമെന്ന് കുമാര സ്വാമി പ്രസ്താവിച്ചു. രാമന്റെ പേര് നീക്കം ചെയ്യാൻ കഴിയില്ല. 2028 ഓടെ അത് വീണ്ടും രാമനഗര എന്ന് വിളിക്കപ്പെടും. കുറച്ച് ദിവസത്തേക്ക് അവർ സന്തോഷിക്കട്ടെ. അവരുടെ രാഷ്‌ട്രീയ തകർച്ച ആരംഭിച്ചു. ആരാണ് ജില്ലയുടെ പേര് മാറ്റാൻ അപേക്ഷിച്ചത്? പേര് മാറ്റുന്നതില്‍ നിന്ന് ഇവർക്ക്…
Read MoreTag: Name Change
മഹാരാഷ്ട്രയിലെ ഔറംഗബാദ് ഒസ്മാനാബാദ് നഗരങ്ങളുടെ പേരുകൾ മാറുന്നു: ഇരു നഗരങ്ങൾക്കും പുതിയ പേരുകള്‍ പ്രഖ്യാപിച്ച് ഷിന്‍ഡെ സര്‍ക്കാര്‍
മഹാരാഷ്ട്ര: ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഔറംഗാബാദ് ഇനി ഛത്രപതി സാംബാജി നഗര്‍ എന്നും ഒസ്മാനാബാദ് ഇനി ധാരാശിവ് എന്നും അറിയപ്പെടും.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് ഷിന്‍ഡെ സര്‍ക്കാര്‍ ഇരു നഗരങ്ങളുടെയും പുതിയ പേരുകള്‍ പ്രഖ്യാപിച്ചത്. മൂന്ന് പതിറ്റാണ്ടായി ശിവസേന ഉയര്‍ത്തിവരുന്ന ആവശ്യമാണ് ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം. ഇരുനഗരങ്ങളുടെയും പേര് മാറ്റണമെന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ തീരുമാനമായിരുന്നു. രാജിവയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനത്തിന്…
Read Moreനടൻ സുരേഷ് ഗോപി പേരിൽ മാറ്റം വരുത്തി
സ്വന്തം പേരിൽ പുതിയ മാറ്റങ്ങളുമായി നടൻ സുരേഷ് ഗോപി. നടന്റെ പേര് ഇംഗ്ലീഷിൽ ‘Suresh gopi’ എന്നത് ‘Suressh gopi’ എന്നാക്കി നടൻ മാറ്റി. എസ് എന്നൊരു അക്ഷരമാണ് അധികമായി ചേർത്തിരിക്കുന്നത്. താരത്തിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ എല്ലാം ഇത്തരത്തിൽ പേര് മാറ്റിയിട്ടുണ്ട്. ന്യൂമറിക്കൽ പ്രകാരം നേരത്തെയും പല താരങ്ങളുടെ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്.
Read Moreപേര് മാറ്റാൻ ഒരുങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്
ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ ഔദ്യോഗിക പേര് മാറ്റുന്നു. ഭര്‍ത്താവ് രണ്‍ബിര്‍ കപൂറിന്റെ സര്‍നെയിം കപൂര്‍ തന്റെ പേരിനൊപ്പം ചേര്‍ത്ത് ആലിയ ഭട്ട് കപൂര്‍ എന്നാണ് പേരുമാറ്റം. തന്റെ സ്‌ക്രീന്‍ നെയിം മാറ്റുന്നില്ലെന്നും പകരം പേരുമാറ്റം ഔദ്യോഗിക രേഖകളില്‍ മാത്രമായിരിക്കുമെന്നും ആലിയ ഭട്ട് പറഞ്ഞു. ആദ്യ കുട്ടിയ്ക്കായി തയാറെടുക്കുന്ന സമയമായതിനാല്‍ സന്തോഷത്തോടെയാണ് താന്‍ പേരുമാറ്റുന്നതെന്ന് ആലിയ ഭട്ട് പറഞ്ഞു. ഞങ്ങള്‍ക്ക് ഉടന്‍ ഒരു കുഞ്ഞുണ്ടാകും. കപൂര്‍മാര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ മാത്രം ഭട്ടായി തുടരാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാനും കപൂര്‍ ആകുന്നു.…
Read Moreപേരിൽ മാറ്റം വരുത്തി നടി ലെന .
സംഖ്യാ ശാസ്ത്രം അനുസരിച്ച് ഭാഗ്യം വരുന്നതിനായി പേരില്‍ മാറ്റം വരുത്തിയ താരങ്ങളുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. വിജയവും സൗഭാഗ്യം ക്ഷണിച്ചു വരുത്താൻ പേരുകളിൽ മാറ്റം വരുത്തിയ നിരവധി സെലിബ്രിറ്റികളുണ്ട് നമുക്ക് ചുറ്റും. സംഖ്യാശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പേരുകൾ മാറ്റുന്നത് ബോളിവുഡ്, തമിഴ്, തെലുങ്ക് താരങ്ങൾക്കിടയിൽ വളരെ സാധാരണമാണ്, മാത്രമല്ല മലയാളി കലാകാരന്മാരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ചിലർ പേരുകളുടെ അക്ഷരവിന്യാസം മാറ്റുമ്പോൾ മറ്റുചിലർ പേരുകൾ പൂർണ്ണമായും മാറ്റുന്നു. തന്റെ പേരിന്റെ അവസാനഭാഗത്ത് ‘A’ ചേർത്ത് ‘LENA’ എന്നതിൽ നിന്ന് ‘LENAA’ ആക്കി തന്റെ പേരിന്റെ അക്ഷരവിന്യാസം…
Read More“ഫേസ്ബുക്” ഇനി മുതൽ “മെറ്റ” ; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് “മാർക്ക് സക്കർബർഗ്”
സമൂഹ മാധ്യമ രംഗത്തെ വമ്പന്മാരായ ഫേസ്ബുക് തങ്ങളുടെ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി അറിയിച്ചു. “ഫേസ്ബുക് ഇൻകോർപറേഷൻ” എന്ന കമ്പനിയുടെ ഔദ്യോഗിക നാമം “മെറ്റ” എന്ന് മാറ്റം വരുത്തിയതായി കമ്പനി സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചു. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിൽ മാത്രമാണ് തങ്ങൾ മാറ്റം വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിചേർത്തു. കമ്പനിയുടെ വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി കോൺഫറൻസ് തത്സമയ സ്ട്രീമിങ്ങിൽ, പുതിയ…
Read More