നടൻ സുരേഷ് ഗോപി പേരിൽ മാറ്റം വരുത്തി 

സ്വന്തം പേരിൽ പുതിയ മാറ്റങ്ങളുമായി നടൻ സുരേഷ് ഗോപി. നടന്റെ പേര് ഇംഗ്ലീഷിൽ ‘Suresh gopi’ എന്നത് ‘Suressh gopi’ എന്നാക്കി നടൻ മാറ്റി. എസ് എന്നൊരു അക്ഷരമാണ് അധികമായി ചേർത്തിരിക്കുന്നത്. താരത്തിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ എല്ലാം ഇത്തരത്തിൽ പേര് മാറ്റിയിട്ടുണ്ട്.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

ന്യൂമറിക്കൽ പ്രകാരം നേരത്തെയും പല താരങ്ങളുടെ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts