പട്ടികജാതി വിഭാഗക്കാർക്കായി സമൂഹവിവാഹ പദ്ധതി ആസൂത്രണം ചെയ്ത് കർണാടക സർക്കാർ

ബെംഗളൂരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി സമൂഹവിവാഹ പരിപാടിയായ ‘ശുഭ ലഗ്ന’ സംഘടിപ്പിച്ച് അവരെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കാലത്ത് 2020-ൽ ആരംഭിച്ച മറ്റൊരു സമൂഹവിവാഹ സംരംഭമായ സപ്തപദി, രണ്ട് വർഷത്തെ കോവിഡ് പാൻഡെമിക് കാരണം തടസ്സപ്പെട്ടു. കഴിഞ്ഞ വർഷം ഇത് പുനരാരംഭിച്ചിരുന്നു, ആ പദ്ധതി പ്രകാരം, വരന് ഒരു ഷർട്ടും ധോത്തിയും 5,000 രൂപയും, വധുവിന് ഒരു പട്ടുസാരിയും 1,000 രൂപ പണവും 8 ഗ്രാം സ്വർണ്ണവും മംഗളസൂത്രത്തിനായി ലഭിക്കും. എൻഡോവ്‌മെന്റ് മന്ത്രാലയത്തിന്…

Read More

എഐകെഎംസിസി സമൂഹ വിവാഹം ഇന്ന്

ബെംഗളൂരു :  സോമേശ്വരനഗറിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തിൽ സമൂഹ വിവാഹം നടത്താൻ ഒരുങ്ങി എഐഐകെഎംസിസി. മാർച്ച് 31-2022 വൈകുന്നേരം 6.00 മണിക്ക് ആണ് സമൂഹ വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്‌. എഐകെഎംസിസി ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഇത് നാലാം തവണയാണ് സമൂഹ വിവാഹം നടത്തുന്നത്. പന്ത്രണ്ട് ജോഡി വിവാഹമാണ് നാളെ ആണ് നടത്തുക. ഫീൽഡ് സർവേയിലൂടെ ദരിദ്രരും അവശതയുമുള്ള കുടുംബങ്ങളിൽ നിന്നുള്ള യുവതികളെ തിരഞ്ഞെടുത്ത് വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ, വിവാഹ സത്കാരങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ സൗജന്യമായി നൽകിയാണ് എഐകെഎംസിസി വിവാഹം നടത്തുന്നത്. എല്ലാ സമുദായങ്ങളിൽ…

Read More
Click Here to Follow Us