ബെംഗളൂരു: മൂന്ന് പതിറ്റാണ്ടിലേറെയായി വറ്റിവരണ്ടതും നഗരവാസികൾ തന്നെ മറന്നതുമായ ദക്ഷിണ പിനാകിനി എന്ന നദി ബുധനാഴ്ച വൃഷ്ടിപ്രദേശത്ത് കനത്ത മഴയെത്തുടർന്ന് കരകവിഞ്ഞൊഴുകി. നഗരത്തിലെ ടെക് കോറിഡോറിന് സമീപമുള്ള തിരക്കേറിയ ചന്നസാന്ദ്ര മെയിൻ റോഡിന്റെ ഒരു ഭാഗം നാലടി ഒഴുകുന്ന വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. വൈറ്റ്ഫീൽഡിന് സമീപമുള്ള ഹോപ്പ് ഫാം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കോറലൂരിലൂടെ ഹോസ്കോട്ടും മാലൂരുമായി ബന്ധിപ്പിക്കുന്ന ചന്നസാന്ദ്ര മെയിൻ റോഡിന് 25-ലധികം ഗ്രാമങ്ങൾ ഉണ്ട്, അതാവട്ടെ ടെക് മേഖലയിൽ ജോലി ചെയ്യുന്നവരുടെ താമസസ്ഥലമായി മാറുകയാണ്. കൂടാതെ ദിവസേന നഗരത്തിലേക്കുള്ള പച്ചക്കറികളും…
Read MoreTag: IT hub
ഐ ടി പാർക്കുകളിൽ ഇനി പബ്ബുകളും ബാറുകളും
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നൽകിയതോടെ കേരളത്തിലെ ഐ.ടി പാര്‍ക്കുകള്‍ക്കാണ് വൻ മാറ്റം വരാനിരിക്കുന്നത്. ബെംഗളൂരൂവും മറ്റ് ഐ.ടി നഗരങ്ങളും പോലെ നമ്മുടെ കൊച്ചു കേരളം ഐ.ടി ഹബ്ബായി മാറുന്നതിന്റെ തുടക്കമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിലൂടെ വഴിതുറക്കുന്നത്. ബിയര്‍ പാര്‍ലറുകളും പബ്ബുകളും കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുമ്പോഴും മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയാണ് മുന്‍കാലങ്ങളില്‍ ഇവയെ ഒഴിവാക്കിയിരുന്നത് . വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തേക്ക് എത്തിക്കാനാണ് പുതിയ തീരുമാനം.പുതുക്കിയ നയപ്രകാരം സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടും. ഐ.ടി…
Read More