ഐ ടി പാർക്കുകളിൽ ഇനി പബ്ബുകളും ബാറുകളും

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നൽകിയതോടെ കേരളത്തിലെ ഐ.ടി പാര്‍ക്കുകള്‍ക്കാണ് വൻ മാറ്റം വരാനിരിക്കുന്നത്.

ബെംഗളൂരൂവും മറ്റ് ഐ.ടി നഗരങ്ങളും പോലെ നമ്മുടെ കൊച്ചു കേരളം ഐ.ടി ഹബ്ബായി മാറുന്നതിന്റെ തുടക്കമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിലൂടെ വഴിതുറക്കുന്നത്. ബിയര്‍ പാര്‍ലറുകളും പബ്ബുകളും കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുമ്പോഴും മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയാണ് മുന്‍കാലങ്ങളില്‍ ഇവയെ ഒഴിവാക്കിയിരുന്നത് .

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തേക്ക് എത്തിക്കാനാണ് പുതിയ തീരുമാനം.പുതുക്കിയ നയപ്രകാരം സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടും. ഐ.ടി പാര്‍ക്കുകളിലെ റെസ്റ്റോറന്റുകളിൽ മദ്യവിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടെ പ്രവേശനമുണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts