കർണാടക ബജറ്റ്: ‘ശ്രമ ശക്തി’ ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് പ്രതിമാസ ധനസഹായം

ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന് കീഴിൽ പ്രതിമാസം 500 രൂപ വീതം ധനസഹായം വാഗ്ദാനം ചെയ്യുന്ന ശ്രമ ശക്തി എന്ന പുതിയ പദ്ധതി ഉൾപ്പെടെയുള്ള ഗൃഹിണി ശക്തി യോജനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം സ്ത്രീകൾക്ക് സൗജന്യ നൈപുണ്യ വികസന പരിശീലനവും ബജറ്റിൽ നിർദേശിക്കുന്നു. ആരോഗ്യ പുഷ്ടി പദ്ധതി പ്രകാരം, അർഹരായ വിവാഹിതരായ സ്ത്രീകൾക്ക് ജീവിതത്തിലൊരിക്കൽ, ആറ് മാസത്തേക്ക് ഉച്ചഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വനിതകൾക്കും സൗജന്യ ബസ് പാസ് നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts