‘ഛോട്ടാ പാകിസ്ഥാൻ’ പരാമർശന വീഡിയോ; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : നഞ്ചൻഗുഡ് താലൂക്കിലെ ഒരു സമ്മേളനത്തെ ‘ഛോട്ടാ പാകിസ്ഥാൻ’ എന്ന് പരാമർശിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് രണ്ട് പേരെ മൈസൂരു ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. ഫായിസ്‌ ഹന്നാൻ അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

വീഡിയോ വലതുപക്ഷ ഗ്രൂപ്പുകൾ വ്യാപകമായി ഷെയർ ചെയ്തിരുന്നു.മൈസൂർ ജില്ലാ പോലീസ് സൂപ്രണ്ട് ചേതൻ ആറുമായി സംസാരിച്ചതായും നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

ഈദുൽ ഫിത്തർ ദിനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts