സാലുമരട തിമ്മക്ക ഇനി കർണാടകയുടെ പരിസ്ഥിതി അംബാസഡർ

ബെംഗളൂരു: കർണാടകയിലെ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ ജേതാവുമായ സാലുമരട തിമ്മക്കയ്ക്ക് പരിസ്ഥിതി അംബാസഡർ പദവി നിശ്ചയിച്ച് കർണാടക സർക്കാർ. തിമ്മക്കയുടെ 111ാം ജന്മദിനച്ചടങ്ങിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. ഈ  നേട്ടത്തിലൂടെ  മന്ത്രിമാർക്ക് തുല്യമായ പദവിയായിരിക്കും തിമ്മക്കയ്ക്ക് ലഭിക്കുക. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിൽ നാഷണൽ ഗ്രീനറി അവാർഡ്  അദ്ദേഹം തിമ്മക്കയ്ക്ക് സമ്മാനിക്കുകയും ചെയ്തു. പൊതുജനങ്ങളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് പരിസ്ഥിതി അംബാസഡറെ നിയോഗിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. തിമ്മക്കയുടെ ജന്മദേശത്ത് 10 ഏക്കർ ഭൂമി ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണ…

Read More

പരിസ്ഥിതിക്ക് ഭീഷണിയായി അറവുശാലകളിൽ നിന്ന് അനധികൃത മാലിന്യം തള്ളൽ

ബെംഗളൂരു: ദിവസങ്ങൾക്ക് ശേഷം കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) ബിബിഎംപി അറവുശാലകൾക്കെതിരെ ശക്തമായി മുന്നിട്ടിറങ്ങി. ബെംഗളൂരുവിൽ പ്രതിദിനം കശാപ്പ് ചെയ്യപ്പെടുന്ന മൃഗങ്ങൽ 25% ൽ താഴെ മാത്രമാണ്, എന്നാൽ നിയമവിരുദ്ധമായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും മാലിന്യ നിർമാർജനവും എന്നുള്ള ഭീഷണിക്ക് അറുതിവരുത്താൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ ഇറച്ചി വ്യാപാരികളെ കേന്ദ്രീകരിച്ചിരുന്നു അന്വേഷണം. ബെംഗളൂരു അർബൻ ജില്ലയിൽ പ്രതിദിനം 15,000 മുതൽ 40,000 വരെ ആടുകൾ, എരുമകൾ, പന്നികൾ എന്നിവയെ കശാപ്പുചെയ്യുന്നതായി ഉദ്യോഗസ്ഥർ കണക്കാക്കുന്നുണ്ട്. എന്നാൽ കടകളിൽ നിന്ന് മൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്…

Read More

കാലാവസ്ഥാ വ്യതിയാന ലഘൂകരണ പ്രവർത്തനങ്ങൾകായ് സംസ്ഥാനത്തിന് വേണ്ടത് 52 ലക്ഷം കോടി രൂപ.

ബെംഗളൂരു: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ലഘൂകരിക്കുന്നതിനുമായി 2025-ഓടെ 20,88,041.23 കോടി രൂപയും 2030-ഓടെ 52,82,744.32 കോടി രൂപയും ബജറ്റ് വിഹിതം ആവശ്യമായി വരുമെന്ന് സംസ്ഥാനം കണക്കാക്കുന്നു. എൻവയോൺമെന്റ് മാനേജ്‌മെന്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഇഎംപിആർഐ) തയ്യാറാക്കിയ 2015ലെ റിപ്പോർട്ടിന്റെ രണ്ടാം പതിപ്പായ കാലാവസ്ഥാ വ്യതിയാനത്തിന്റെ കർണാടക സംസ്ഥാന കർമപദ്ധതി പ്രകാരമാണ് കണക്കുകൾ  തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഇത് തയ്യാറാക്കാൻ 15 കാലാവസ്ഥാ മോഡലുകൾ ഉപയോഗിച്ചതായി ഇഎംപിആർഐ ഡയറക്ടർ ജനറൽജഗ്മോഹൻ ശർമ്മ ചൊവ്വാഴ്ച പറഞ്ഞു. സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് എജ്യുക്കേഷൻ 2015ലെറിപ്പോർട്ടിലെ ശിപാർശകൾ അനുസരിച്ചുള്ള…

Read More
Click Here to Follow Us