കാറിന് തീപിടിച്ച് ഒരാൾ ജീവനോടെ വെന്തുമരിച്ചു

ബെംഗളൂരു: കാറിന് പെട്ടെന്ന് തീപിടിച്ച് ഒരാൾ ജീവനോടെ വെന്തുമരിച്ചു . കാംതഗിക്ക് സമീപം ഇംഗലഗി റോഡിലാണ് സംഭവം നടന്നത് .

ഹുനഗുണ്ട താലൂക്കിലെ ചിക്മാഗി ഗ്രാമത്തിലെ സംഗനഗൗഡ പാട്ടില (ഗൗഡ) (50) ആണ് മരിച്ചത്.

എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് കൃത്യമായി അറിവായിട്ടില്ല.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

വഴിയരികിൽ ഒരു കാറിന് തീപിടിച്ചതിനാൽ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്.

തുടർന്ന് ബാഗൽകോട്ട് റൂറൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കേസ് അന്വേഷണം നടത്തി വരികയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts