ഗൃഹപ്രവേശന പരിപാടിയിൽ ഭക്ഷണം കഴിച്ച 25-ലധികം പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ

ബെംഗളൂരു : ഗൃഹപ്രവേശന പരിപാടിയിൽ ഭക്ഷണം കഴിച്ച 25-ലധികം പേർ ആശുപത്രിയിൽ ചികിത്സയിൽ .

രാമനഗര താലൂക്കിലെ കണ്ണമംഗലതൊടി വില്ലേജിൽ ഇന്നലെ നടന്ന പരിപാടിയിൽ ഉച്ചഭക്ഷണം കഴിച്ച ചിലരുടെ ആരോഗ്യനില മോശമാവുകയായിരുന്നു.

8 കുട്ടികളടക്കം 25-ലധികം പേർക്ക് വയറുവേദനയും ഛർദ്ദിയും ഉണ്ടായി.

ഇതോടെ എല്ലാവരെയും രാംനഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഇന്നലെ രാത്രി എട്ട് മണിയോടെ 25ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

ഭക്ഷണം കഴിച്ചതിനു ശേഷ മാണ് എല്ലാവ ർക്കും അസ്വസ്ഥതകൾ ഉണ്ടായത്.

എല്ലാവർക്കും ചികിൽസ നൽകിയിട്ടുണ്ടെന്നും അസുഖബാധിതരായ കുട്ടികൾക്ക് പോലും പ്രശ്നമില്ലെന്നും ജില്ലാ ആർഎംഒ അറിയിച്ചു. ഡോ. നാരായണസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us