കാലാവസ്ഥാ വ്യതിയാന ലഘൂകരണ പ്രവർത്തനങ്ങൾകായ് സംസ്ഥാനത്തിന് വേണ്ടത് 52 ലക്ഷം കോടി രൂപ.

ബെംഗളൂരു: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ലഘൂകരിക്കുന്നതിനുമായി 2025-ഓടെ 20,88,041.23 കോടി രൂപയും 2030-ഓടെ 52,82,744.32 കോടി രൂപയും ബജറ്റ് വിഹിതം ആവശ്യമായി വരുമെന്ന് സംസ്ഥാനം കണക്കാക്കുന്നു. എൻവയോൺമെന്റ് മാനേജ്‌മെന്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഇഎംപിആർഐ) തയ്യാറാക്കിയ 2015ലെ റിപ്പോർട്ടിന്റെ രണ്ടാം പതിപ്പായ കാലാവസ്ഥാ വ്യതിയാനത്തിന്റെ കർണാടക സംസ്ഥാന കർമപദ്ധതി പ്രകാരമാണ് കണക്കുകൾ  തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇത് തയ്യാറാക്കാൻ 15 കാലാവസ്ഥാ മോഡലുകൾ ഉപയോഗിച്ചതായി ഇഎംപിആർഐ ഡയറക്ടർ ജനറൽജഗ്മോഹൻ ശർമ്മ ചൊവ്വാഴ്ച പറഞ്ഞു. സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് എജ്യുക്കേഷൻ 2015ലെറിപ്പോർട്ടിലെ ശിപാർശകൾ അനുസരിച്ചുള്ള നേട്ടങ്ങളും പ്രവർത്തനങ്ങളും വിലയിരുത്താനും തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
[masterslider id="10"]

Related posts