നഗരത്തിൽ ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരു: മല്ലേശ്വരം, യശ്വന്ത്പൂർ, പരിസര പ്രദേശങ്ങളിൽ വ്യാഴാഴ്ച ജലവിതരണം തടസ്സപ്പെടും.എച്ച്‌ജിആർ (ഹൈ ഗ്രൗണ്ട് റിസർവോയർ) മുതൽ സിജെഎഫ് ജിഎൽആർ (ഗ്രൗണ്ട് ലെവൽ റിസർവോയർ) ലേക്ക് വെള്ളം വിതരണം ചെയ്യുന്ന വിൻഡ്‌സർ മാനർ ബ്രിഡ്ജിലെ ഐടിസി ഹോട്ടലിന് സമീപമുള്ള 900 എംഎം ജലവിതരണ ലൈനിലേക്ക് ഇലക്‌ട്രോ മാഗ്നറ്റിക് ഫ്ലോ മീറ്റർ ഉറപ്പിക്കുന്ന ബിഡബ്ല്യുഎസ്എസ്ബിയുടെ പണി നടക്കുന്നത് കാരണമാണ് വിതരണം തടസപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us