ഗസ്റ്റ് ലക്ചറർ തൂങ്ങിമരിച്ചു

ബെംഗളൂരു : ഹാസൻ ജില്ലയിലെ ചന്നരായപട്ടണത്തെ ഗായത്രി മേഖലയിൽ ഗസ്റ്റ് ലക്ചറർ ആത്മഹത്യ ചെയ്തു. ദീപ (34) ആണ് ആത്മഹത്യ ചെയ്തത്.

ചന്നരായപട്ടണ ഗായത്രി ബാരംഗയിൽ താമസിക്കുന്ന സോമശേഖറിൻ്റെയും ഭാഗ്യയുടെയും മകളാണ്.

ചന്നരായപട്ടണ സർക്കാർ ഫസ്റ്റ് ക്ലാസ് കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവി വരികയായിരുന്നു.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

എന്നാൽ, വ്യാഴാഴ്ച വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. ദീപയുടെ സഹോദരൻ ബെംഗളൂരുവിൽ

സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts