ഞാൻ പിഴ അടച്ചു; എന്നെ വൈദ്യുതി കള്ളൻ എന്ന് വിളിക്കുന്നത് നിർത്തൂ; കുമാരസ്വാമി 

ബെംഗളൂരു: ദീപാവലി സമയത്ത് ഞങ്ങളുടെ വീട്ടിൽ സംഭവിച്ച അശ്രദ്ധയിൽ ഞാൻ ഖേദിക്കുന്നു. മുഖ്യമന്ത്രിയും ഡിസിഎമ്മും അവരുടെ പട്ടാളവും എന്നെ ഇതിനകം തന്നെ വൈദ്യുതി കള്ളൻ എന്ന് മുദ്രകുത്തി. വൈദ്യുതി കള്ളനെന്ന അവരുടെ എല്ലാ ആരോപണങ്ങളെയും ഞാൻ ഭയപ്പെടുന്നില്ല. ഞാൻ ഇത്രയധികം മോഷണം നടത്തിയിട്ടില്ല. ബെസ്‌കോം നൽകിയ ബില്ലും ഞാൻ പിഴയും അടച്ചു. ഇനി മുതൽ വൈദ്യുതി മോഷ്ടാക്കൾ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണം,” മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു.      

Read More

അനധികൃതമായി വൈദ്യുതി കണക്ഷൻ; എച്ച്‌ഡി കുമാരസ്വാമിക്ക് ബെസ്കോം പിഴ 

ബെംഗളൂരു: ദീപാവലി പ്രമാണിച്ച് വീട് അലങ്കരിക്കാൻ അനധികൃതമായി വൈദ്യുതി കണക്ഷൻ നൽകിയെന്ന ആരോപണം നേരിടുന്ന മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്‌ഡി കുമാരസ്വാമി ബെസ്കോം പിഴ. ജെ.പി.നഗറിലെ വസതി വൈദ്യുതിയാൽ അലങ്കരിച്ചു. ഇതിനായി വീടിനോട് ചേർന്നുള്ള തൂണിൽ നിന്ന് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതിനെതിരെ കോൺഗ്രസ് ട്വീറ്റ് ചെയ്യുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തു. പിഴ അടയ്‌ക്കുന്നതിന് മുമ്പ്, കുമാരസ്വാമി സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ എക്‌സിൽ പ്രതികരിച്ചു, ‘ദീപാവലിക്ക് എന്റെ വീട് വൈദ്യുത വിളക്കുകൾ കൊണ്ട് അലങ്കരിക്കാൻ ഒരു സ്വകാര്യ ഡെക്കറേറ്ററോട്…

Read More

വീട് അലങ്കരിക്കാൻ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചു; എച്ച്.ഡി. കുമാരസ്വാമിയുടെ പേരിൽ കേസ്

ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച് വീട് അലങ്കരിക്കാൻ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന് എച്ച്.ഡി. കുമാരസ്വാമിയുടെ പേരിൽ കേസ്. ‘ബെസ്‌കോം’ വിജിലൻസ് വിഭാഗം വൈദ്യുതി മോഷണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വൈദ്യുതി മോഷണമെന്നാരോപിച്ച് കോൺഗ്രസ് കുമാരസ്വാമിക്കെതിരേ രംഗത്തുവന്നതോടെയാണ് നടപടി. കുമാരസ്വാമിയുടെ ജെ.പി. നഗറിലെ വീട് വൈദ്യുത ദീപങ്ങൾക്കൊണ്ട് അലങ്കരിച്ചതിന്റെ വീഡിയോ ദൃശ്യമുൾപ്പെടെ എക്സിൽ പോസ്റ്റുചെയ്തുകൊണ്ടാണ് കോൺഗ്രസിന്റെ ആരോപണം. വൈദ്യുതലൈനിൽ നിന്ന് നേരിട്ട് അനധികൃതമായി വൈദ്യുതി വലിച്ചാണ് വീട് അലങ്കരിച്ചതെന്നും മുൻമുഖ്യമന്ത്രിക്ക് വൈദ്യുതി മോഷ്ടിക്കാൻ മാത്രം ദാരിദ്ര്യം വന്നതിൽ കഷ്ടമുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. കുമാരസ്വാമിക്ക് ഇത്രയും ദാരിദ്ര്യമുണ്ടായിരുന്നെങ്കിൽ ‘ഗൃഹജ്യോതി’ പദ്ധതിക്ക്…

Read More

മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദനം ഒക്ടോബർ മുതൽ 

ബെംഗളൂരു: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ഒക്ടോബറിൽ ബെംഗളൂരു രാമനഗരയിലെ ബിഡദിയിൽ പ്രവർത്തനം തുടങ്ങും. കർണാടക പവർ കോർപറേഷനും ബിബിഎംപിയും സംയുക്തമായാണ് 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് ഊർജ മന്ത്രി കെ.ജെ.ജോർജ് പറഞ്ഞു. പ്രതിദിനം 600 മെട്രിക് ടൺ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കും. യൂണിറ്റിന് 8 രൂപയ്ക്കാണ് ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുക. കർണാടക വ്യവസായ വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള 10 ഏക്കർ ഭൂമിയിലാണ് 240 കോടിരൂപ ചെലവഴിച്ച് പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതിക്ക് ചെലവാകുന്ന…

Read More

രണ്ട് ബൾബുകൾ മാത്രമുള്ള വീട്ടിൽ വൈദ്യുതി ബില്ല് ഒരു ലക്ഷത്തിലധികം 

ബെംഗളൂരു : 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയെന്ന സിദ്ധരാമയ്യ സർക്കാരിൻറെ പ്രഖ്യാപനം കൊട്ടിഘോഷിക്കപ്പെടുന്നതിനിടെ വയോധികയെ തേടിയെത്തിയത് ഒരു ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി ബിൽ.   20 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗമുള്ള ഉപഭോക്താക്കൾക്ക് ‘ഗൃഹ ജ്യോതി’ പദ്ധതി പ്രകാരം നിരക്ക് ഈടാക്കില്ലെന്ന പ്രഖ്യാപനത്തിനിടെയാണ് കൊപ്പളയിലെ ഭാഗ്യനഗർ സ്വദേശിനിയായ ഗിരിജമ്മയ്‌ക്ക് 1,03,315 രൂപയുടെ വൈദ്യുതി ബിൽ ലഭിക്കുന്നത്. നിത്യേന രണ്ട് ബൾബുകൾ മാത്രം ഉപയോഗിക്കുന്ന വീട്ടിൽ ലക്ഷം രൂപയുടെ കറന്റ് ബിൽ എത്തിയതോടെ ഗിരിജമ്മ ഷോക്കേറ്റ പോലെ അമ്പരന്ന് നിന്നുപോയി.   ഒരു ചെറിയ…

Read More

സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടി

electricity

ബെംഗളൂരു:അധികാരത്തിലേറിയതിനുപിന്നാലെ കോൺഗ്രസ്‌ സർക്കാർ വൈദ്യുതിനിരക്ക് കൂട്ടി. കഴിഞ്ഞ ദിവസമാണ് കർണാടക റഗുലേറ്ററി കമീഷൻ ഉത്തരവിട്ടത്. താരിഫ്‌, ഇന്ധന സർചാർജ്‌ ഇനങ്ങളിലായി ജൂണിലെ ബില്ലിൽ യൂണിറ്റിന്‌ 2.89 രൂപയാണ്‌ കൂട്ടിയത്‌. ഏപ്രിൽ, മെയ് മാസങ്ങളിലെ വൈദ്യുതി ഉപയോഗത്തിനുള്ള ബില്ലാണ് ജൂണിൽ ഈടാക്കുന്നത്. ഇരുമാസങ്ങളിലുമായി 70 പൈസവീതം വൈദ്യുതിനിരക്കും ഇന്ധന സർചാർജായി 1.49 രൂപയും ഈടാക്കും. ആകെ 2.89 രൂപ. ഉൽപ്പാദക കമ്പനികളിൽനിന്നുള്ള വൈദ്യുതിവാങ്ങൽ ചെലവ്‌ അതത്‌ മാസം ഉപയോക്താക്കളിൽ നിന്ന്‌ ഈടാക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടത്തിന്റെ ചുവടുപിടിച്ച്‌ ജൂൺ മുതൽ 1.49 രൂപ സർചാർജ്‌ ഈടാക്കാനായിരുന്നു…

Read More

200 യൂണിറ്റ് വൈദ്യുതി സൗജന്യം; തിയ്യതി അറിയിച്ച് മുഖ്യമന്ത്രി 

ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗ്യാരന്‍റി 1 – ഗൃഹജ്യോതി – ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങള്‍ക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതല്‍. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവര്‍ക്ക് ബില്ലുണ്ടാകില്ല ഗ്യാരന്‍റി 2 – ഗൃഹലക്ഷ്മി – തൊഴില്‍ രഹിതരായ എല്ലാ വീട്ടമ്മമാര്‍ക്കും 2000 രൂപ വീതം നല്‍കും, ഇതിനായി അപേക്ഷ നല്‍കണം, ആധാര്‍ കാര്‍ഡും അക്കൗണ്ട് നമ്പറും സമര്‍പ്പിക്കണം. ഓണ്‍ലൈനായും അപേക്ഷ നല്‍കാം. സമയം…

Read More

ബില്ല് അടച്ചില്ല, കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരന് മർദ്ദനം 

ബെംഗളൂരു: കൊപ്പല്‍ ജില്ലയില്‍ വൈദ്യുതി മീറ്റര്‍ പരിശോധിക്കാനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരന് നേരെ ആക്രമണം. ബില്‍ അടക്കാത്തതിന്റെ പേരില്‍ കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരനും , സഹായിക്കുമാണ് മര്‍ദ്ദനമേറ്റത് . കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ണാടകയില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചത്. കുക്കൻപള്ളി സ്വദേശി ചന്ദ്രശേഖര്‍ ഹിരേമത്തിന്റെ വീട്ടില്‍ കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ഗുല്‍ബര്‍ഗ ബെസ്കോം ജീവനക്കാരനായ മഞ്ജുനാഥിനാണ് മര്‍ദ്ദനമേറ്റത് . കഴിഞ്ഞ ആറ് മാസമായി 9,999 രൂപയാണ് ഹിരേമത്തിന്റെ കുടിശ്ശിക. മഞ്ജുനാഥ് ഇത് പറഞ്ഞയുടൻ…

Read More

വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു 

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടു പുറകെ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് ശരാശരി 70 പൈസയുടെ വർധനവാണ് വരുത്തിയത്. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വർധനവാണിത്.  57 പൈസ ഫിക്സഡ് ചാർജിലും 13 പൈസ എനർജി ചാർജിലും ഈടാക്കുക. 8.31 എല്ലാവരുടെയും വർധനവാണ് ഏർപ്പെടുത്തിയത്. 2022ൽ കെ.ഐ.ആർ.സിക്ക് സമർപ്പിച്ച നിർദ്ദേശങ്ങളിൽ, വൈദ്യുതി വിതരണ കമ്പനികൾ 139 പൈസയുടെ വർദ്ധന വേണമെന്നാണ് ആവശ്യപ്പെട്ടത്. 8,951.20 കോടി രൂപയുടെ റവന്യൂ കമ്മി…

Read More

പുതുവർഷത്തിൽ വൈദ്യുതി നിരക്ക് കുറയും

SMART ELECTRICITY METERS

ബെംഗളൂരു: പുതുവർഷത്തിൽ വൈദ്യുതി നിരക്ക് യുണിറ്റിന് 36 പൈസ കുറച്ച് ബെസ്കോം. ജനുവരി 1 മുതൽ മാർച്ച്‌ 21 വരെയുള്ള ബില്ലിൽ കുറഞ്ഞ നിറക്കാണ് ഈടാക്കുക. കൽക്കരി വില ഉയർന്നതോടെ കഴിഞ്ഞ ഒക്ടോബറിലാണ് വൈദ്യുതി നിരക്ക് യൂണിറ്റിന് 43 പൈസ ഉയർത്തിയത്. ബെസ്കോമിന് പുറമെ മംഗളുരു ഇലെക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ വൈദ്യുതി നിരക്ക് യൂണിറ്റിന് 39 പൈസ കുറച്ചു. കർണാടക എലെക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശപ്രകാരണമാണ് നിരക്ക് കുറച്ചത്.

Read More
Click Here to Follow Us