പുതുവർഷത്തിൽ വൈദ്യുതി നിരക്ക് കുറയും

SMART ELECTRICITY METERS

ബെംഗളൂരു: പുതുവർഷത്തിൽ വൈദ്യുതി നിരക്ക് യുണിറ്റിന് 36 പൈസ കുറച്ച് ബെസ്കോം.

ജനുവരി 1 മുതൽ മാർച്ച്‌ 21 വരെയുള്ള ബില്ലിൽ കുറഞ്ഞ നിറക്കാണ് ഈടാക്കുക. കൽക്കരി വില ഉയർന്നതോടെ കഴിഞ്ഞ ഒക്ടോബറിലാണ് വൈദ്യുതി നിരക്ക് യൂണിറ്റിന് 43 പൈസ ഉയർത്തിയത്.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

ബെസ്കോമിന് പുറമെ മംഗളുരു ഇലെക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ വൈദ്യുതി നിരക്ക് യൂണിറ്റിന് 39 പൈസ കുറച്ചു. കർണാടക എലെക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശപ്രകാരണമാണ് നിരക്ക് കുറച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts