ബെംഗളൂരു: അടുത്ത ദിവസങ്ങളിൽ അവധി വന്നതോടെ നഗരത്തിൽ വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മണിക്കൂറുകളാണ് വാഹനങ്ങൾ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയത്. ബ്ലോക്കിൽ കുടുങ്ങി കിടക്കുന്നതിനിടെ റിഷിവതാസ് എന്നയാൾ പിസ ഓർഡർ ചെയ്ത സംഭവമാണ് ഇപ്പോൾ വൈറലാവുന്നത്.ന ഗരത്തിലെ ഔട്ടർ റിങ് റോഡിലെ കുരുക്കിൽ നിൽക്കുമ്പോഴാണ് പിസ ഓർഡർ ചെയ്തത്. അരമണിക്കൂറിനകം തന്നെ ഡോമിനോസ് എക്സിക്യൂട്ടീവ് പിസ ഡെലിവറി ചെയ്തു. ലൈവ് ലോക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് പിസയുടെ ഡെലിവറി നടത്തിയത്. ലൈവ് ലോക്കേഷൻ ഉപയോഗിച്ച് കൃത്യസമയത്ത് തന്നെ പിസയുടെ വിതരണം നടത്താൻ…
Read MoreTag: Domino’s
ഡൊമിനോസ് പിസയിൽ കുപ്പിച്ചില്ല്, ആരോപണവുമായി യുവാവ്
മുംബൈ : ഡൊമിനോസ് പിസയില്‍ കുപ്പിച്ചില്ല് കണ്ടെത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കമ്പനി. പരാതി ഉയര്‍ന്ന ഔട്ട്ലറ്റില് കമ്പനിയുടെ ക്വാളിറ്റി ടീം പരിശോധന നടത്തിയെന്നും ആരോപണത്തില്‍ ഉന്നയിച്ച പ്രശ്നങ്ങളൊന്നും അവിടെ കണ്ടെത്തിയില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു. തങ്ങളുടെ അടുക്കളകളും സര്‍വീസ് ഏരിയകളും കുപ്പിച്ചില്ല് നിരോധിത ഇടങ്ങളാണെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച അരുണ്‍ കൊല്ലൂരി എന്നയാള്‍ ഡൊമിനോസിനെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയത്. പകുതി കഴിച്ച പിസയുടെ ചിത്രമാണ് ഇയാള്‍ പങ്കുവച്ചത്. അതില്‍ ഒരു കഷ്ണം കുപ്പിച്ചില്ല് വ്യക്തമായി കാണാം. മുംബൈ പോലീസിനെയും ഡൊമിനോസിനെയും കേന്ദ്ര ഭക്ഷ്യസുരക്ഷാ മന്ത്രാലയത്തെയും…
Read Moreപിസ്സ മാവിന് മുകളിൽ തൂങ്ങിക്കിടക്കുന്ന ടോയ്ലറ്റ് ബ്രഷ്; പിസ്സ റസ്റ്റോറന്റ് ശൃംഖലയായ ഡോമിനോയ്ക്കെതിരെ രൂക്ഷ വിമർശനം.
ബെംഗളൂരു: പിസ്സ മാവിന് മുകളിൽ ഏതാണ്ട് സ്പർശിക്കുന്ന നിലയിൽ തൂങ്ങിക്കിടക്കുന്ന ടോയ്ലറ്റ് ബ്രഷിന്റെ ഒരു ചിത്രം ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്തതിനെ തുടർന്ന് ബഹുരാഷ്ട്ര പിസ്സ റസ്റ്റോറന്റ് ശൃംഖലയായ ഡോമിനോയ്ക്കെതിരെ രൂക്ഷ വിമർശനം. ഐടി ബിരുദധാരിയായ സഹിൽ കർണാനി എന്ന ട്വിറ്റർ ഉപയോക്താവാണ് ഫോട്ടോയും വീഡിയോയും “@dominos_india ഞങ്ങൾക്ക് ഫ്രഷ് പിസ നൽകുന്നത് ഇങ്ങനെയാണ്! വളരെ വെറുപ്പുളവാക്കുന്നു. ലൊക്കേഷൻ: ബാംഗ്ലൂർ” എന്ന തലക്കെട്ടോട് കൂടി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പ്രസ്തുത ഔട്ട്ലെറ്റ് നഗരത്തിലെ ഹോസ റോഡിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫോട്ടോ വൈറലായതോടെ ഫുഡ് സേഫ്റ്റി…
Read More