ബെംഗളൂരു: ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും ഉണ്ടാവുക. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവയും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി നിലവിൽ ഉണ്ട്. ഉപയോഗിക്കേണ്ടത് എങ്ങനെ ? ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വോലറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികൾ തമ്മിലും വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താൻ ഡിജിറ്റൽ രൂപ ഉപയോഗിക്കാം.…
Read MoreTag: digital money
ബിഎംടിസി ഇനി ടുമോക് ആപ്പിലൂടെ
ബെംഗളൂരു: ബിഎംടിസി ടിക്കറ്റുകളും പാസുകളും ഇനി ഓൺലൈൻ ആയി ലഭിക്കും, ടുമോക് ആപ്പിലൂടെ. പൊതുഗതാഗത മേഖലയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടുമോക് ആപ്പ് പുറത്തിറക്കിയത്. എസി, നോൺ എസി ബസുകളിലും ഈ സൗകര്യം ലഭ്യമാവും. പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ ആപ്പിൽ ലഭ്യമാണ്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയം കാണുകയാണെങ്കിൽ അവസാന മൈൽ കണക്ടിവിറ്റി ബുക്ക് ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ഒരുക്കും. ബിഎംടിസി യിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് ടുമോക് ലൂടെ ശ്രമിക്കുന്നത്. പാസ്സ് എടുക്കുന്നതിനായി പേരും മൊബൈൽ നമ്പറും നൽകുന്നതിനോടൊപ്പം സെൽഫി…
Read More