ബെംഗളൂരു : ശനിയാഴ്ചകളിലെ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ കൂടാതെ തമിഴ്നാട്ടിൽ കോവിഡ്-19 ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള പ്രത്യേക ക്യാമ്പുകൾ എല്ലാ വ്യാഴാഴ്ചകളിലും സംസ്ഥാനത്ത് നടക്കും. ജനുവരി 18 ചൊവ്വാഴ്ച സംസ്ഥാന മെഡിക്കൽ, കുടുംബക്ഷേമ മന്ത്രി മാ സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. 60 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ഡ്രൈവ് സൈദാപേട്ടയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജനുവരി 10 ന് തമിഴ് നാട്ടിൽ ബൂസ്റ്റർ ഡോസ് ഡ്രൈവ് ആരംഭിച്ചു. ഇന്നലെ രാത്രി വരെ 32,355 ആരോഗ്യ പ്രവർത്തകർ, 25,300 മുൻനിര തൊഴിലാളികൾ, 60 വയസ്സിനു…
Read MoreTag: COVID BOOSTER DOSE
ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നു
ബെംഗളൂരു: കൊവിഡ്-19 സംബന്ധിച്ച പുതിയ ആശങ്കകൾക്കിടയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതായി അറിയിച്ചു. ഡിസംബർ താൻ ഡൽഹിയിലേക്ക് പോകുന്നുണ്ടെന്നും, ഈ സമയത്ത് കേന്ദ്ര ആരോഗ്യമന്ത്രിയായ മൻസുഖ് മാണ്ഡവ്യയെ നേരിൽ കണ്ട് ആറ് മുതൽ ഏഴ് മാസം മുമ്പ് വാക്സിൻ ആദ്യത്തേയും പിന്നീട് രണ്ടാമത്തെയും വാക്സിൻ എടുത്ത ആരോഗ്യ, മുൻനിര പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കുറിച്ച് അദ്ദേഹവുമായി ചർച്ച ചെയ്യും എന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കൂടാതെ സാമൂഹികവും സാമ്പത്തികവുമായ…
Read Moreകോവിഡ് മുൻനിര പ്രവർത്തകർക്കായി ബൂസ്റ്റർ ഷോട്ട് തയ്യാറാക്കാനൊരുങ്ങി സർക്കാർ
ബെംഗളൂരു : കോവിഡ് -19 നെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തവരിലും അണുബാധകൾകണ്ടെത്തുകയും, അവരിൽ ആന്റിബോഡികൾ കുറയുന്നതും മരണങ്ങൾ വരെ സംഭവിക്കുന്നതുംകണക്കിലെടുത്ത്, മുൻനിര ആരോഗ്യ പ്രവർത്തകർക്കെങ്കിലും ബൂസ്റ്റർ ഡോസ് നൽകാൻ സംസ്ഥാന സർക്കാർപദ്ധതിയിടുന്നു. മുൻനിര ആരോഗ്യ പ്രവർത്തകർക്ക് മൂന്നാമത്തെ വാക്സിൻ ഡോസ് നൽകാൻ സർക്കാർ പദ്ധതിയിടുകയാണെന്നും ഐസിഎംആറുമായും ക്ലിനിക്കൽ വിദഗ്ധരുമായും ചർച്ച നടത്തിവരികയാണെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.
Read More