ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നു

ബെംഗളൂരു: കൊവിഡ്-19 സംബന്ധിച്ച പുതിയ ആശങ്കകൾക്കിടയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതായി അറിയിച്ചു.

ഡിസംബർ താൻ ഡൽഹിയിലേക്ക് പോകുന്നുണ്ടെന്നും, ​​ഈ സമയത്ത് കേന്ദ്ര ആരോഗ്യമന്ത്രിയായ മൻസുഖ് മാണ്ഡവ്യയെ നേരിൽ കണ്ട് ആറ് മുതൽ ഏഴ് മാസം മുമ്പ് വാക്സിൻ ആദ്യത്തേയും പിന്നീട് രണ്ടാമത്തെയും വാക്സിൻ എടുത്ത ആരോഗ്യ, മുൻനിര പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കുറിച്ച് അദ്ദേഹവുമായി ചർച്ച ചെയ്യും എന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

കൂടാതെ സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനങ്ങളിൽ സംസ്ഥാനം സാവധാനം ഉയർന്നുവരുമ്പോൾ ലോക്ക്ഡൗൺ പോലുള്ള നടപടികളിൽ അനാവശ്യ ആശങ്ക വേണ്ടെന്നും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts