ബെംഗളൂരു: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിസി മുൻ അധ്യക്ഷൻ ഡി കെ ശിവകുമാർ, രൺദീപ് സിങ് സുർജേവാല തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൈക്കൂലി കേസിൽ ആരോപണവിധേയനായ ചന്നാഗരി മദൽ വിരുപക്ഷപ്പ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിക്ക് മുന്നിലാണ് നേതാക്കൾ പ്രതിഷേധിച്ചത്. ബൊമ്മെയ്ക്ക് മാന്യതയുണ്ടെങ്കിൽ മദൽ വിരുപക്ഷപ്പയെ ഉടൻ അറസ്റ്റ് ചെയ്തു ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും വേണം. നിങ്ങളുടെ അഴിമതി തെളിയാൻ ഇനി മറ്റെന്തെങ്കിലും രേഖകൾ…
Read MoreTag: congress leaders
മേക്കേദാട്ടു മാർച്ച്; രണ്ട് കോൺഗ്രസ് നേതാക്കൾക്ക് കോവിഡ്
ബെംഗളൂരു : പാർട്ടിയുടെ മേക്കേദാട്ടു മാർച്ച് ചൊവ്വാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കളായ എച്ച്എം രേവണ്ണയ്ക്കും സിഎം ഇബ്രാഹിമിനും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. പദയാത്രയിൽ പങ്കെടുത്ത രേവണ്ണ ആശുപത്രിയിൽ ചികിൽസയിലാണ്, അതേസമയം മാർച്ചിന് മുമ്പ് സിഎൽപി യോഗത്തിൽ പങ്കെടുത്ത ഇബ്രാഹിം വീട്ടിൽ ചികിൽസയിലാണ്. ഇരുവർക്കും നേരിയ ലക്ഷണങ്ങളുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കനകപുര മുതൽ ചിക്കെനഹള്ളി വരെയുള്ള 15 കിലോമീറ്റർ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച മാർച്ചിന്റെ മൂന്നാം ദിവസം, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പനി ഭേദമായതിനെത്തുടർന്ന് മാർച്ചിൽ വീണ്ടും പങ്കെടുത്തു.
Read More