സിദ്ധരാമയ്യ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ കസ്റ്റഡിയിൽ

ബെംഗളൂരു: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ്‌ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിസി മുൻ അധ്യക്ഷൻ ഡി കെ ശിവകുമാർ, രൺദീപ് സിങ് സുർജേവാല തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കൈക്കൂലി കേസിൽ ആരോപണവിധേയനായ ചന്നാഗരി മദൽ വിരുപക്ഷപ്പ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിക്ക് മുന്നിലാണ് നേതാക്കൾ പ്രതിഷേധിച്ചത്.

  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!

ബൊമ്മെയ്ക്ക് മാന്യതയുണ്ടെങ്കിൽ മദൽ വിരുപക്ഷപ്പയെ ഉടൻ അറസ്റ്റ് ചെയ്തു ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും വേണം. നിങ്ങളുടെ അഴിമതി തെളിയാൻ ഇനി മറ്റെന്തെങ്കിലും രേഖകൾ ആവശ്യമുണ്ടോ?’ സിദ്ധരാമയ്യ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts