കള്ളനോട്ട് കേസ്, പ്രതിയ്ക്ക് 4 വർഷം തടവ്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 100 രൂപയുടെ കള്ളനോട്ടുകള്‍ വിതരണം ചെയ്തു എന്ന കേസില്‍ പ്രതിക്ക് മംഗളൂരു ജില്ലാ സെഷന്‍സ് കോടതി നാലു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

ബണ്ട് വാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പി അബ്ബാസിനെയാണ് ശിക്ഷിച്ചത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

മുല്‍കി ഭാഗങ്ങളില്‍ പല വ്യാപാര സ്ഥാപനങ്ങളിലും കള്ളനോട് നല്‍കി സാധനങ്ങള്‍ വാങ്ങിയതായി 2019 ഒക്ടോബര്‍ 24ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായും 16 കള്ളനോട്ടുകള്‍ അബ്ബാസില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts