സ്കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു

ബെംഗളൂരു: ശിവമോഗ്ഗയിൽ നിന്ന് സാഗരയിലേക്ക് സ്‌കൂട്ടർ ഓടിച്ച് പോവുകയായിരുന്ന യുവതി ദേശീയ പാതയിൽ നെടറവള്ളിയിൽ കാറിടിച്ച് തൽക്ഷണം മരിച്ചു.

ശിവമോഗ്ഗ സിറ്റി സെന്റർ മോളിൽ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഭദ്രാവതി സ്വദേശി കെവി ശ്രുതിയാണ് (23) അപകടത്തിൽ പെട്ടത്.

  കർണാടകയിൽ ആരോഗ്യസേവനം സ്തംഭിച്ചേക്കും; നാളെ മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

അമിത വേഗത്തിൽ വന്ന കാർ സ്‌കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us