മലിനീകരണമുണ്ടാക്കുന്ന 2,715 ബസ്സുകളുടെ കാര്യത്തിൽ തീരുമാനം; ബിഎംടിസിക്ക് എൻജിടി

ബെംഗളൂരു: ബിഎസ്-VI ബസുകളേക്കാൾ 10 മടങ്ങ് കൂടുതൽ മലിനീകരണം ഉണ്ടാക്കുമെന്ന് പറയപ്പെടുന്ന ഭാരത് സ്റ്റേജ്-2, III എന്നിവയിൽ പെട്ട 2,715 ബസുകൾ 2025-ഓടെ ഒഴിവാക്കി ശുദ്ധവും ഹരിതവുമായ ഇന്ധനത്തിലേക്ക് മാറാൻ ബിഎംടിസി പ്രതിജ്ഞാബദ്ധമാണ്. ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) മാർച്ച് അവസാനത്തോടെ 1,033 ബിഎസ്-3 ബസുകൾക്ക് പകരം ബിഎസ്-VI അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2023 മാർച്ചോടെ 550 ബിഎസ്-II ബസുകളും 2024 മാർച്ചോടെ 650 ഉം 2025 മാർച്ചോടെ 482 ബസുകളും…

Read More

ബസുകളിലെ ശബ്ദ മലിനീകരണത്തിന് എതിരെ കർണാടക ഹൈക്കോടതി.

ബെംഗളൂരു: ബസ് യാത്രക്കിടയില്‍ ഉണ്ടാവുന്ന ശബ്ദ മലിനീകരണത്തിനെതിരെ കർണാടക ഹൈക്കോടതി. ബസില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് വെക്കാനോ വീഡിയോ പ്ലേ ചെയ്യാനോ പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കി. ബസ് ജീവനക്കാര്‍ക്കും യാത്രികർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടിനെ പരിഗണിച്ചാണ് ഈ ഉത്തരവ്. ബസ് യാത്രക്കിടയില്‍ ഉണ്ടാവുന്ന ഇത്തരം ശബ്ദ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിന്മേലാണ് കോടതി ഇടപെടല്‍. യാത്രക്കാർ ഈ നിയമം അനുസരിച്ചില്ലെങ്കിൽ യാത്രക്കൂലി മടക്കി നൽകാതെ തന്നെ ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇനിമുതല്‍ കെ.എസ്.ആര്‍.ടി.സി (കര്‍ണാടക) ബസുകളിലെ…

Read More
Click Here to Follow Us