ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 227 റിപ്പോർട്ട് ചെയ്തു. 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.25% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 206 ആകെ ഡിസ്ചാര്‍ജ് : 2945164 ഇന്നത്തെ കേസുകള്‍ : 227 ആകെ ആക്റ്റീവ് കേസുകള്‍ : 8036 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38140 ആകെ പോസിറ്റീവ് കേസുകള്‍ : 2991369…
Read MoreTag: BANGALURU
കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 283 റിപ്പോർട്ട് ചെയ്തു. 290 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.26%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 290 ആകെ ഡിസ്ചാര്‍ജ് : 2944099 ഇന്നത്തെ കേസുകള്‍ : 283 ആകെ ആക്റ്റീവ് കേസുകള്‍ : 7989 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38118 ആകെ പോസിറ്റീവ് കേസുകള്‍ :…
Read Moreനഗരത്തിലെ 25 തടാകങ്ങൾ ജനുവരിയോടെ വികസിപ്പിക്കും : മുഖ്യമന്ത്രി
ബെംഗളൂരു: ഞായറാഴ്ച ബെംഗളൂരുവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ നഗരത്തിലെ 25 തടാകങ്ങളുടെ വികസനം ജനുവരി അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൂടാതെ 128 കോടി രൂപ ചെലവിൽ ആരംഭിച്ച തടാക വികസനത്തിൽ ഹരിതവേലി കെട്ടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയട്ടുണ്ട്. മലിനജലം തടാകങ്ങളിലേക്ക് ഒഴുകുന്നത് വേണ്ട തടയാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreനഗരത്തിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു
ബെംഗളൂരു: പടക്കങ്ങളിൽ നിന്നുള്ള പുക മൂലം നഗരത്തിലെ വായുവിലെ 2.5 ഉം 10 ഉം കണികാ പദാർത്ഥങ്ങൾ വർദ്ധിപ്പിച്ചു വായുവിന്റെ ഗുണനിലവാരം ‘നല്ലത്’ എന്നതിൽ നിന്ന് ‘തൃപ്‌തികരം’ ആയി മാറി. ഈ വർഷം അൺലോക്കിന്റെ ആദ്യ ദിവസങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 50 പോയിന്റിൽ താഴെയായിരുന്നത് കൊണ്ട് ‘നല്ല’ തലക്കെട്ട് നിലനിർത്താൻ സഹായിച്ചിരുന്നു. വ്യത്യസ്‌ത മേഖലകൾ മന്ദഗതിയിൽ പുനരാരംഭിക്കുന്നത് എക്യുഐ നമ്പറുകൾ 100 പോയിന്റിൽ താഴെയാണെന്നും ഉറപ്പുവരുത്തിയിരുന്നു. എന്നാൽ 1000 ലിറ്റർ വായുവിൽ PM 10 നിന്നും 100 മൈക്രോഗ്രാമും PM 2.5…
Read Moreഇഴയുന്ന വികസനം; പിടിമുറുക്കി ട്രെയിൻ യാത്രക്കാർ
ബെംഗളൂരു: ഈ മാസം 11ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ ബന്ധപ്പെട്ട എംപിമാരുടെ യോഗം വിളിച്ച് യാത്രക്കാരുടെ കൂട്ടായ്മ. ബെംഗളൂരുവിലെ നിർദിഷ്ട സബേർബൻ റെയിൽ പദ്ധതി വേഗത്തിലാക്കാൻ എംപിമാരോട് സമ്മർദം ചെലുത്താൻ വേണ്ടിയാണ് ഈ യോഗം. സബേർബൻ റെയിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ച് ഒരുവർഷമായിട്ടും പ്രാഥമിക ജോലികൾക്കുപോലും ഇതുവരെ ടെൻഡർ ക്ഷണിച്ചിട്ടില്ല. 2026 ൽ പൂർത്തീകരിക്കുമെന്ന് പറഞ്ഞ പദ്ധതിയാണ് തുടങ്ങാൻ വൈകുന്നത്. മുൻവർഷങ്ങളിൽ വിളിച്ച യോഗങ്ങളിൽ ചില എംപിമാർ പങ്കെടുക്കാതിരുന്നതിനാൽ പദ്ധതികൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായി പരാതികൾ ഉയർന്നിരുന്നു. യോഗത്തിൽ പാതകളുടെ…
Read Moreകേരള – കർണാടക റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയുടെ കൂടുതൽ സർവീസുകൾക്ക് സാധ്യത
ബംഗളൂരു: കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാനാന്തര ബസ് സർവീസ് ആരംഭിക്കുന്നതിന്റെ സാധ്യതകൾ തേടി കേരള ആർടിസി. ചുരുങ്ങിയ സമയം കൊണ്ട് നാട്ടിൽ ഹിറ്റായ കേരള ആർ ടി സിയുടെ ടൂർ പാക്കേജുകൾ അധികം വൈകാതെ സംസ്ഥാനാന്തര റൂട്ടുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്നു കേരള ആർടിസി എംഡി ബിജുപ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കർണാടക ആർടിസി എംഡി ശിവയോഗി സി. കലാസാദുമായി ചർച്ച നടത്തിയത്. രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ബന്ദിപ്പൂർ വനത്തിലൂടെ കൂടുതൽബസ് സർവീസുകൾ ആരംഭിക്കുന്നതും ചർച്ചയുടെ ഭാഗമായി, ഇപ്പോൾ…
Read More